Tag: pravasi

മലയാളികള്‍ക്ക് സൗജന്യ വിമാന ടിക്കറ്റുമായി രവി പിളള

മനാമ: യു.എ.ഇ.യിലെ മലയാളികള്‍ക്ക് സഹായഹസ്തവുമായി പ്രമുഖ വ്യവസായിയും ആര്‍.പി. ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ചെയര്‍മാനുമായ ഡോ. രവി പിള്ള രംഗത്ത്. ഓഗസ്റ്റ് ഒന്നു മുതല്‍ പൊതുമാപ്പു പ്രഖ്യാപിച്ചിരിക്കുന്ന പൊതുമാപ്പില്‍ നാട്ടിലേക്കു മടങ്ങുന്ന മലയാളികള്‍ക്ക് കേരളത്തിലെ വിമാനത്താവളങ്ങളിലേക്കു യാത്ര ചെയ്യാനുള്ള സൗജന്യ വണ്‍വേ ടിക്കറ്റ് നല്‍കാനാണ്...

സൗദിയില്‍ തൊഴില്‍ നഷ്ടപ്പെടുന്നവരുടെ എണ്ണം വന്‍തോതില്‍ കൂടുന്നു; പ്രവാസികളെ ഞെട്ടിപ്പിക്കുന്ന കണക്കുകള്‍

റിയാദ്: സൗദിയില്‍ ജോലി നഷ്ടപ്പെടുന്നവരുടെ എണ്ണം വര്‍ഷം തോറും വന്‍തോതില്‍ കൂടി വരുന്നു. ശരാശരി ഒരു ലക്ഷം വിദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്നുണ്ടെന്ന് ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സിന്റെ റിപ്പോര്‍ട്ട്. ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ 3.13 ലക്ഷം വിദേശികള്‍ക്ക് തൊഴില്‍...

പ്രവാസി ഇന്ത്യക്കാര്‍ക്ക് വന്‍ ഇളവുകളുമായി എമിറേറ്റ്‌സ്; കൊച്ചി, തിരുവനന്തപുരം ടിക്കറ്റ് നിരക്കുകള്‍ നേര്‍ പകുതിയായി

ദുബായ്: പ്രവാസി ഇന്ത്യക്കാര്‍ക്ക് സന്തോഷവാര്‍ത്ത. ഇന്ത്യയിലേക്കുള്ള യാത്രാനിരക്കില്‍ വന്‍ ഇളവുകളുമായി എമിറേറ്റ്‌സ് എയര്‍ലൈന്‍സ്. തിരുവന്തപുരം, കൊച്ചി ഉള്‍പ്പടെയുേള്ള സെക്ടറുകളിലേക്ക് ഇക്കണോമി ക്ലാസ്സില്‍ കുറഞ്ഞ നിരക്കിലുള്ള വണ്‍വേ ടിക്കറ്റാണ് ലഭ്യമാകുക. കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കുമുള്ള നിരക്ക് നേര്‍പകുതിയായി. എയര്‍ ഇന്ത്യ അടക്കമുള്ള മറ്റു വിമാനങ്ങളില്‍ നിരക്ക് കുത്തനെ...

പൊതുമാപ്പ് നടപടികള്‍ യുഎഇ വേഗത്തിലാക്കുന്നു

ഷാര്‍ജ: യുഎഇയില്‍ താമസ കുടിയേറ്റ വകുപ്പ് സേവനങ്ങള്‍ വിഭജിക്കുന്നു. പൊതുമാപ്പ് നടപടികള്‍ അതിവേഗത്തിലാക്കാനാണ് ഇങ്ങനെയൊരു നടപടി എടുത്തിരിക്കുന്നത്. യുഎഇയിലെ ഒന്‍പത് സേവന കേന്ദ്രങ്ങള്‍ക്കു പുറമെ തസ്ഹീല്‍ സെന്ററുകളും അനധികൃത താമസക്കാരുടെ അപേക്ഷകള്‍ സ്വീകരിക്കും. നിയമലംഘകനായ തൊഴിലാളി രാജ്യം വിടാതിരിക്കാന്‍ പ്രസിദ്ധപ്പെടുത്തിയ ഒളിച്ചോട്ട പരാതി റദ്ദാക്കുക,...

സഹായ ഹസ്തവുമായി പ്രവാസി മലയാളികളും; ഹനാന് വീടുവെക്കാന്‍ അഞ്ച് സെന്റ് ഭൂമി നല്‍കും

കൊച്ചി: കൊച്ചിയില്‍ യൂണിഫോമില്‍ മീന്‍ വില്‍പ്പന നടത്തിയ പെണ്‍കുട്ടി ഹനാന് വീട് വെക്കാന്‍ അഞ്ച് സെന്റ് സ്ഥലം നല്‍കുമെന്ന് പ്രവാസി മലയാളി. കുവൈത്തിലുള്ള സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകനായ ജോയ് മുണ്ടക്കാട്ടാണ് ഭൂമി നല്‍കാന്‍ തയ്യാറായത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഫെയ്സ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം...

യുഎഇയിലെ ജനങ്ങള്‍ക്ക് മുന്നറിയിപ്പ്; ഈ എസ്എംഎസ് ഒരിക്കലും തുറക്കരുത്…

ദുബായ്: യുഎഇയിലെ ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി ടെലികമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് റഗുലേറ്ററി അതോറിറ്റി (ടിആര്‍എ). കോടതിയിലെ കേസുമായി ബന്ധപ്പെട്ട് ഒരു എസ്എംഎസ് ലഭിക്കുകയും ഇതിലെ ലിങ്കില്‍ ക്ലിക്ക് ചെയ്യാനുമാണ് സന്ദേശത്തില്‍ ആവശ്യപ്പെടുക. ഒരു കാരണവശാലും ഇത് തുറക്കരുതെന്നും സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തലാണ് ലക്ഷ്യമെന്നും ടിആര്‍എയുടെ കംപ്യൂട്ടര്‍ എമര്‍ജന്‍സി...

വിമാനത്തില്‍ പറന്നിറങ്ങുന്നവര്‍ക്ക് ഇനി വീട്ടിലേക്ക് ഫ്‌ലൈ ബസില്‍ പറക്കാം..! സാധാരണ എസി ബസുകളുടെ ചാര്‍ജുകള്‍ മാത്രം

കൊച്ചി: സംസ്ഥാനത്തെ വിമാനത്താവളങ്ങളില്‍ വന്നിറങ്ങുന്നവര്‍ക്ക് വീട്ടിലേക്ക് എത്താന്‍ കെ.എസ്.ആര്‍.ടിസിയുടെ പ്രത്യേക സംവിധാനം വിപുലീകരിക്കുന്നു. 'ഫ്‌ലൈ ബസ്' എന്ന പേരില്‍ ആരംഭിക്കുന്ന ഈ സര്‍വീസില്‍ കെഎസ്ആര്‍ടിസിയുടെ എസി ബസുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളില്‍ നിന്നും ബന്ധപ്പെട്ട സിറ്റികളിലേയ്ക്ക് സര്‍വീസുകള്‍ ആരംഭിക്കുന്നുണ്ട്. കൃത്യസമയത്തുള്ള സര്‍വീസ്, വൃത്തിയുള്ള...

വീണ്ടും ഞെട്ടിച്ച് സൗദി; സ്ത്രീകള്‍ക്ക് ടാക്‌സി സര്‍വീസ് നടത്താനും അനുമതി; ഇതിനായി പ്രത്യേക വായ്പയും

റിയാദ്: സൗദി വനിതകള്‍ക്ക് കൂടുതല്‍ പ്രോത്സാഹനങ്ങളുമായി സൗദി ഭരണകൂടം. വാഹനമോടിക്കാന്‍ അനുമതി കൊടുത്തതിനു പുറമെ വനിതകള്‍ക്ക് ടാക്‌സി കാറുകള്‍ ഓടിക്കുന്നതിനും അനുമതി നല്‍കിയിട്ടുണ്ട്. ടാക്‌സി സര്‍വീസ് നടത്തുന്നതിന് ഒന്നര ലക്ഷം റിയാല്‍ വായ്പ അനുവദിച്ചിരിക്കുകയാണിപ്പോള്‍. സാമൂഹിക വികസന ബാങ്കാണ് വായ്പ അനുവദിച്ചത്. സ്വയം തൊഴില്‍...
Advertismentspot_img

Most Popular

G-8R01BE49R7