മുൻ രാഷ്ട്രപതി പ്രണബ് മുഖർജിക്ക് കൊവിഡ് സ്ഥിരീകരിച്ചു. പ്രണബ് മുഖർജി തന്നെയാണ് ട്വീറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.
ഒരാഴ്ചക്കുള്ളിൽ താനുമായി സമ്പർക്കം പുലർത്തിയവർ കൊവിഡ് പരിശോധനയ്ക്ക് വിധേയരാകണമെന്ന് പ്രണബ് മുഖർജി പറഞ്ഞു.
പ്രണബ് മുഖർജിയുടെ ട്വീറ്റ് ഇങ്ങനെ : ‘മറ്റൊരു ചികിത്സയ്ക്കായി ആശുപത്രിയിൽ പോയപ്പാഴാണ് എനിക്ക് കൊവിഡ് പോസിറ്റീവാകുന്നത്....