വത്തിക്കാന്‍: പീഡനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാന്‍ ആഗോളതലത്തില്‍ നിയമാവലി പുറത്തിറക്കി ഫ്രാന്‍സിസ് മാര്‍പാപ്പ. അപ്പോസ്തലിക സന്ദേശത്തിലൂടെയാണ് മാര്‍പാപ്പ പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ വൈദിക സമൂഹത്തെ അറിയിച്ചിരിക്കുന്നത്.
എല്ലാ രൂപതകളും മാര്‍പ്പാപ്പ പുറപ്പെടുവിച്ച ഈ നിയമാവലി അനുസരിച്ച് പീഡന പരാതികള്‍ കൈകാര്യം ചെയ്യാന്‍ ബാധ്യസ്ഥരാണെന്ന് വത്തിക്കാന്‍ അറിയിച്ചു....
അബുദാബി: പ്രവാസലോകത്തിന് ചരിത്ര മുഹൂര്‍ത്തം സൃഷ്ടിച്ച് വിശ്വമാനവികതയുടെ സന്ദേശവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ അബുദാബിയില്‍ എത്തി. ഞായറാഴ്ച രാത്രി വന്നിറങ്ങിയ മാര്‍പ്പാപ്പയ്ക്ക് യു.എ.ഇ. നല്‍കിയത് രാജകീയ സ്വീകരണം. യു.എ.ഇ. സമയം രാത്രി 9:50നാണ് മാര്‍പാപ്പയെത്തിയത്. അബുദാബിയിലെ അല്‍ ബത്തീന്‍ പ്രസിഡന്‍ഷ്യല്‍ വിമാനത്താവളത്തില്‍ പ്രത്യേക വിമാനത്തില്‍ എത്തിയ...
കൊച്ച് :സീറോ മലബാര്‍ സഭയുടെ ഭൂമി വിവാദം പുതിയ വഴിത്തിരവിലേക്ക്. ഇന്ന് എറണാകുളം ബിഷപ്പ്‌സ് ഹൗസില്‍ നടന്ന വൈദീകയോഗത്തില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ഭൂമി വിവാദത്തില്‍ മാപ്പ് പറയേണ്ടതില്ലെന്ന നിലപാടാണ് വൈദികര്‍ ഒറ്റകെട്ടായെടുത്തത്. വിഷയം മാര്‍പാപ്പയുടെ പ്രത്യേക പരിഗണനയ്ക്ക് വിടാനും തീരുമാനമായി. വൈദികര്‍...