അഞ്ച് വർഷങ്ങൾക്ക് മുമ്പ് ഒറ്റ നമ്പറിന് 12 കോടി രൂപ നഷ്ടപ്പെട്ട കൊല്ലം കരുനാഗപ്പള്ളി സ്വദേശി ദിനേശ് കുമാറിനെ കൈവിടാതെ ഭാഗ്യദേവത. ബുധനാഴ്ച്ച ഉച്ചയ്ക്ക് ബൂജ ബംപർ വിജയിയെ പ്രഖ്യാപിക്കുമ്പോൾ ഉറ്റ സുഹൃത്തിന്റെ സഹോദരിയുടെ കല്ല്യാണപ്പന്തലിലായിരുന്നു ദിനേശ്. ആ നേരം തന്നെ തനിക്കാണ് 12...