തിരുവനന്തപുരം: സംസ്ഥാനത്ത് നികുതി അടയ്ക്കാന്‍ തയാറാകാത്ത പോണ്ടിച്ചേരി രജിസ്ട്രേഷന്‍ വാഹനങ്ങള്‍ക്ക് പിഴയടച്ച് ശിക്ഷയില്‍നിന്നും രക്ഷപെടാം. ഇതിനായി മാര്‍ച്ച് വരെ സമയം അനുവദിച്ചു. നികുതി അടയ്ക്കാന്‍ തയാറാകാത്ത വാഹനങ്ങള്‍ പിടിച്ചെടുക്കും. നേരത്തെ ജനുവരി 15 വരെ നികുതി അടയ്ക്കാന്‍ സാവകാശം നല്‍കിയിരുന്നു.
ഈ കാലയളവിനുള്ളില്‍ നികുതിയടയ്ക്കാത്തവര്‍...