Tag: pocso arrest

ബിജെപി നേതാവ് ഇരുചക്രവാഹനം വാ​ഗ്ദാനം ചെയ്ത് വീട്ടിൽ വിളിച്ചുവരുത്തി 15 കാരിയെ പീഡിപ്പിച്ചു..!! ഫോണിൽ അശ്ലീല സന്ദേശങ്ങളയച്ചു, അമ്മയുമായും പ്രതിക്ക് ബന്ധം…!!, പീഡിപ്പിച്ച വിവരം അമ്മയക്ക് അറിയാമായിരുന്നു… പോക്സോ പ്രകാരം അറസ്റ്റ്…

ചെന്നൈ: 15 കാരിയെ പീഡിപ്പിച്ച കേസിൽ ബിജെപി സാമ്പത്തിക വിഭാഗം അധ്യക്ഷൻ എംഎസ് ഷാ അറസ്റ്റിൽ. സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ചെന്ന പരാതിയിൽ മധുര സൗത്ത് ഓൾ വിമൻ പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ പ്രതിക്കെതിരെ പോക്സോ കേസ് ചുമത്തിയാണ് അറസ്റ്റ്. കുട്ടിയുടെ പിതാവ് നൽകിയ...

സ്കൂൾ വിദ്യാർഥിനിയെ ഭീഷണിപ്പെടുത്തി ന​ഗന ദൃശ്യങ്ങൾ പകർത്തിയ പ്രതി പോക്സോ കേസിൽ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്ത പ്രതിയെ പിടികൂടാനെത്തിയ എസ്ഐയുടെ കൈ കടിച്ചുമുറിച്ചു, പ്രതിയെ കൊണ്ടുപോകാതിരിക്കാൻ പോലീസ് വാഹനം തടഞ്ഞ് ​ഗ്രാമവാസികൾ

തൊ​ടു​പു​ഴ: സ്കൂൾ വിദ്യാർഥിനിയുടെ ന​ഗന ദൃശ്യങ്ങൾ പകർത്തി പോ​ക്സോ കേ​സി​ൽ ഉ​ൾ​പ്പെ​ട്ട പ്ര​തി​യെ പി​ടി​കൂ​ടാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ എ​സ്ഐയുടെ കൈ ക​ടി​ച്ചു മു​റി​വേ​ൽ​പ്പി​ച്ചു. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പ്രതിയെ പിടികൂടുന്നതിനിടെ മൂ​ന്നാ​ർ സ്റ്റേ​ഷ​നി​ലെ പ്രി​ൻ​സി​പ്പ​ൽ എ​സ്ഐ അ​ജേ​ഷ് കെ. ​ജോ​ണി​ന്‍റെ കൈ​ക്കാ​ണ് മു​റി​വേ​റ്റ​ത്. മൂ​ന്നാ​റി​നു സ​മീ​പ​ത്തു​ള്ള സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി...
Advertismentspot_img

Most Popular

G-8R01BE49R7