Tag: pm

കോവിഡ് പ്രതിരോധത്തിന് 3100 കോടി ; 1000 കോടി രൂപ അതിഥി തൊഴിലാളികളുടെ ക്ഷേമത്തിന്

ന്യൂഡല്‍ഹി : കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പിഎം കെയേഴ്‌സ് ഫണ്ട് ട്രസ്റ്റില്‍ നിന്നും 3100 കോടി രൂപ അനുവദിച്ചു. ഇതില്‍ 2000 കോടി രൂപ വെന്റിലേറ്ററുകള്‍ വാങ്ങുന്നതിനും 1000 കോടി രൂപ അതിഥി തൊഴിലാളികളുടെ ക്ഷേമത്തിനും 100 കോടി രൂപ കോവിഡ് പ്രതിരോധ വാക്‌സിന്‍...

പ്രധാനമന്ത്രിയുടെ ഓഫിസ കോവിഡ് വിവരങ്ങള്‍ ചോര്‍ത്തി ഹാക്കര്‍…’ആരോഗ്യസേതു’ ആപ് ഹാക്ക് ചെയ്തതിന്റെ സൂചന പുറത്ത്

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ പ്രധാന ആയുധമായ 'ആരോഗ്യസേതു' ആപ് ഹാക്ക് ചെയ്തതിന്റെ സൂചന പുറത്ത്. പ്രധാനമന്ത്രിയുടെ ഓഫിസ്, സൈനിക ആസ്ഥാനം, പാര്‍ലമെന്റ്, ആഭ്യന്തര മന്ത്രാലയം എന്നിവിടങ്ങളിലെ കോവിഡ് വിവരങ്ങളെന്ന പേരില്‍ ഫ്രഞ്ച് ഹാക്കറും സൈബര്‍ സുരക്ഷാ വിദഗ്ധനുമായ ഏലിയറ്റ് ആല്‍ഡേഴ്‌സന്‍ ട്വീറ്റ്...
Advertismentspot_img

Most Popular

G-8R01BE49R7