തിരുവനന്തപുരം: പ്ലസ് ടു പരീക്ഷാ ഫലം മെയ് 10ന് പ്രഖ്യാപിക്കുമെന്ന് ഡിപ്പാര്‍ട്‌മെന്റ് ഓഫ് ഹയര്‍ സെക്കൻഡറി എക്‌സാം അറിയിച്ചു. നാളെ രാവിലെ 11 മണിക്ക് വിദ്യാഭ്യാസ മന്ത്രി ഫല പ്രഖ്യാപനം നടത്തും.
3.72 ലക്ഷം വിദ്യാര്‍ത്ഥികളാണ് ഇത്തവണ പരീക്ഷയ്ക്ക് റജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 69,971 ഓപ്പണ്‍...