തിരുവനന്തപുരം: ഷൊര്‍ണൂര്‍ എംഎല്‍എ പി കെ ശശിക്കെതിരെ വിമര്‍ശനവുമായി എളമരം കരീം എം പി. ആരോപണ വിധേയനെ പൂമാലയിട്ട് നടക്കുന്ന രീതി സിപിഐഎമ്മിന് ഇല്ലെന്ന് കരീം പറഞ്ഞു. ഗൂഢാലോചനയെന്നത് ശശിയുടെ അഭിപ്രായം മാത്രമാണെന്നും കരീം കൂട്ടിച്ചേര്‍ത്തു.അതേസമയം, യുവതിയില്‍ നിന്ന് പീഡനപരാതിയുയര്‍ന്ന സാഹചര്യത്തില്‍ പി.കെ....
തിരുവനന്തപുരം: എംഎല്‍എ പികെ ശശിക്കെതിരായ പീഡന ആരോപണത്തില്‍ ഡിജിപി ലോക്നാഥ് ബെ്ഹ്റ നിയമോപദേശം തേടി. പെണ്‍കുട്ടിക്ക് നേരിട്ട് പരാതി നല്‍കാന്‍ കഴിയാത്തതിനാല്‍ തുടര്‍നടപടികളുടെ സാധ്യത പരിശോധിക്കാനാണ് നിയമോപദേശം തേടിയത്. വിഷയത്തില്‍ കെഎസ്യുവും യുവമോര്‍ച്ചയും ഡിജിപിക്ക് പരാതി നല്‍കിയിരുന്നു.
അതേസമയം, പരാതി കിട്ടിയാല്‍ വനിതാ കമ്മീഷന്‍ അന്വേഷിക്കുമെന്നും....
തിരുവനന്തപുരം: ഷൊര്‍ണൂര്‍ എംഎല്‍എ പികെ ശശിക്കെതിരെ മൂന്നാഴ്ച മുന്‍പ് പരാതി കിട്ടിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പരാതി പാര്‍ട്ടിയുടെതായ രീതിയില്‍ പരിഹരിക്കുമെന്നും നടപടി ആരംഭിച്ചതായും കോടിയേരി മാധ്യമങ്ങളോട് പറഞ്ഞുതെറ്റുകാരെ സംരക്ഷിക്കുന്ന നിലപാട് പാര്‍ട്ടി സ്വീകരിക്കില്ല. പരാതി പൊലീസിന് നല്‍കേണ്ട കാര്യമില്ല. പാര്‍ട്ടി...