Tag: pi

സഭ പൂരപ്പാട്ട് നടത്താനുള്ള സ്ഥലമാണോയെന്നു മുഖ്യമന്ത്രി

തിരുവനന്തപുരം : സ്വര്‍ണക്കടത്ത് വിഷയത്തില്‍ നിയമസഭയില്‍ ഭരണ–പ്രതിപക്ഷ പോര്. പി.ടി.തോമസാണ് അടിയന്തരപ്രമേയ നോട്ടിസ് നല്‍കിയത്. പുത്രവാത്സല്യത്താല്‍ അന്ധനായിത്തീര്‍ന്ന ധൃതരാഷ്ട്രരെപ്പോലെ പുത്രീവാത്സല്യത്താല്‍ മുഖ്യമന്ത്രി അന്ധനായി തീരരുതെന്ന പി.ടി.തോമസിന്റെ പ്രസ്താവന സഭയില്‍ ബഹളത്തിനിടയാക്കി. സഭ പൂരപ്പാട്ട് നടത്താനുള്ള സ്ഥലമാണോയെന്നു മുഖ്യമന്ത്രി ക്ഷുഭിതനായി ചോദിച്ചു. നിയമസഭയില്‍ എന്തും പറയാമെന്നു...
Advertismentspot_img

Most Popular