Tag: people

പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് താപനില ക്രമാതീതമായി കൂടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി. രാവിലെ 11 മുതൽ വൈകിട്ട് മൂന്ന് വരെയുള്ള സമയത്ത് നേരിട്ട് വെയിൽ കൊള്ളാതെ ശ്രദ്ധിക്കണം. ഈ സമയത്ത് തൊഴിലാളികളെ കൊണ്ട് പുറം ജോലി ചെയ്യിക്കരുത്. ഇക്കാര്യം ലേബര്‍ ഓഫീസര്‍മാര്‍ ശ്രദ്ധിക്കണം. ഇക്കാര്യത്തിൽ...

കോവിഡ്: ഇന്ത്യയിലെ 40 കേടി ജനങ്ങളെ ദരിദ്രരാക്കും

ആഗോള സാമ്പത്തികാവസ്ഥയ്ക്ക് തന്നെ കൊവിഡ് 19 വന്‍ ആഘാതമായിരിക്കും ഏല്‍പ്പിക്കുക. രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ലോകം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയിരിക്കും കൊവിഡ് വ്യാപനവും അന്തരഫലങ്ങളും ഉണ്ടാക്കുകയെന്നാണ് ഇന്റര്‍നാഷണല്‍ ലേബര്‍ അസോസിയേഷന്‍ തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. അസംഘടിത മേഖലയിലെ തൊഴിലാളികളായിരിക്കും ഇന്ത്യയില്‍ ഭീകരമായ തിരിച്ചടി നേരിടേണ്ടി...

മോദിയുടെ ആഹ്വാനം ഏറ്റെടുത്ത് ജനങ്ങള്‍; ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കയ്യടിച്ച് അഭിനന്ദനം

കൊറോണ വൈറസ് ബാധയെ പ്രതിരോധിക്കാന്‍ അക്ഷീണം അധ്വാനിക്കുന്ന ആരോഗ്യപ്രവര്‍ത്തകരെ അഭിനന്ദിച്ച് ജനങ്ങള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനമനുസരിച്ചാണ് ഞായറാഴ്ച അഞ്ചുമണിക്ക് കൈകള്‍കൊട്ടിയും മണികിലുക്കിയും പാത്രങ്ങള്‍ തമ്മില്‍ കൂട്ടിമുട്ടിച്ചും ജനങ്ങള്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള നന്ദി അറിയിച്ചത്. വീടുകളുടെ മുന്നിലും ഫ്‌ലാറ്റുകളുടെ ബാല്‍ക്കണികളിലും നിന്ന് ജനങ്ങള്‍ കൈയ്യടിക്കുകയും മണിമുഴക്കുകയും പാത്രങ്ങള്‍...

ജനം ഒറ്റക്കെട്ടായി നിന്ന് ജനജീവിതം ഗതിയില്‍ എത്തിക്കണം; പ്രളയക്കെടുതിയില്‍പ്പെട്ടവരെ സഹായിക്കണമെന്ന അപേക്ഷയുമായി വിനായകന്‍

പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാണമെന്ന അപേക്ഷയുമായി നടന്‍ വിനായകന്‍. വലിയ ദുരന്തമാണ് ഉണ്ടായിരിക്കുന്നതെന്നും സഹായിക്കാന്‍ ജനങ്ങള്‍ മുന്നിട്ടറങ്ങണമെന്നും വിനായകന്‍ അഭ്യര്‍ഥിച്ചു. മഴയുടെ രൂക്ഷത കുറഞ്ഞെങ്കിലും സംസ്ഥാനത്തെ എട്ടു ജില്ലകളില്‍ ജാഗ്രതാനിര്‍ദേശം തുടരുന്നു. 60,622 പേര്‍ വിവിധ ദുരിതാശ്വാസ ക്യാംപുകളിലാണ്. നൂറുകണക്കിന് ആളുകള്‍ക്കാണ് വീട് നഷ്ടപ്പെട്ടത്. 33...

കാഴ്ചകാണാന്‍ പോകരുത്… സെല്‍ഫിയല്ല, ജീവനാണ് വലുത്; ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: മഴക്കെടുതിയില്‍ ഡാമുകള്‍ തുറന്നുവിട്ട സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി വീണ്ടും മുഖ്യമന്ത്രി പിണറായി വിജയന്‍. കാഴ്ചകാണാന്‍ പോകരുതെന്നും സെല്‍ഫിയല്ല, ജീവനാണ് വലുതെന്നും ഫേസ്ബുക്കിലൂടെ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് മുഖ്യമന്ത്രി. ഇത്തരം പ്രവണതകള്‍ നിര്‍ബന്ധമായും ഒഴിവാക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിക്കുന്നു. പോസ്റ്റിന്റെ പൂര്‍ണ്ണരൂപം: കേരളം സമീപകാലത്തൊന്നും നേരിട്ടിട്ടില്ലാത്ത രൂക്ഷമായ കാലവര്‍ഷക്കെടുതിയാണ് നേരിടുന്നത്....

തൊഴിലുടമയുടെ ഭാര്യയുമായി ഒളിച്ചോടിയ യുവാവിനെ നാട്ടുകാര്‍ പിടികൂടി മര്‍ദ്ദിച്ച ശേഷം കണ്ണില്‍ ആസിഡ് കുത്തിവച്ചു!!!

ബീഹാര്‍: തൊഴിലുടമയുടെ ഭാര്യയുമായി ഒളിച്ചോടിയ യുവാവിനെ നാട്ടുകാര്‍ പിടികൂടി മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം കണ്ണില്‍ ആസിഡ് കുത്തിവച്ചു. യുവാവിന് കാഴ്ച നഷ്ടമായി. സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി പിപ്ര ചൗക്കിലെ ഒരു ഭക്ഷണശാലയിലാണ് സംഭവം. സമസ്തിപൂര്‍ സ്വദേശിയായ യുവാവാണ് ജനക്കൂട്ടത്തിന്റെ ക്രൂരശിക്ഷയ്ക്ക്...

കോണ്‍ഗ്രസിന് വോട്ട് ചെയ്യാതിരുന്നാലെ കുടിവെള്ളം തരൂ… വോട്ടര്‍മാരെ ഭീഷണിപ്പെടുത്തി മന്ത്രി

ഭോപാല്‍: കോണ്‍ഗ്രസിന് വോട്ട് ചെയ്യുന്നത് അവസാനിപ്പിച്ച് ബി.ജെ.പിക്ക് വോട്ടു ചെയ്താലെ കുടിവെള്ളം തരൂവെന്ന് വോട്ടര്‍മാരെ ഭീഷണിപ്പെടുത്തി മധ്യപ്രദേശ് വാണിജ്യവകുപ്പ് മന്ത്രി യശോധര രാജെ സിന്ധ്യ. ഫെബ്രുവരി 24ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കോലറാസ് മണ്ഡലത്തിലെ വോട്ടര്‍മാരോടാണ് മന്ത്രിയുടെ ഭീഷണി. 'നിങ്ങള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുക്കുകയാണെങ്കില്‍ മന്ത്രി ഞാനായത്...

ജനങ്ങള്‍ക്ക് മോദി സര്‍ക്കാരിലുള്ള വിശ്വാസം കുറഞ്ഞുവെന്ന് കണക്കുകള്‍… തിരിച്ചടിയായത് നോട്ട് നിരോധനം, ജി.എസ്.ടി, ഇന്ധനവില വര്‍ധന എന്നിവ

ന്യൂഡല്‍ഹി: ജനങ്ങള്‍ക്ക് മോദി സര്‍ക്കാരില്‍ വിശ്വാസം കുറഞ്ഞുവെന്ന് കണക്കുകള്‍. ഗ്ലോബല്‍ ട്രസ്റ്റ് ഇന്‍ഡക്സ് എന്ന സംഘടന ദാവോസില്‍ പുറത്ത് വിട്ട കണക്കുകളിലാണ് മോദി സര്‍ക്കാരില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം കുറഞ്ഞുവെന്ന് വ്യക്തമാക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒന്നാം സ്ഥാനം കൈവരിച്ച ഇന്ത്യ ഈ വര്‍ഷം മൂന്നാം സ്ഥാനത്തേക്ക്...
Advertismentspot_img

Most Popular

G-8R01BE49R7
Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('synced') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51