Tag: passport sava

പാസ്പോര്‍ട്ട് ലഭിക്കാന്‍ എവിടെനിന്നും അപേക്ഷിക്കാം, ‘പാസ്പോര്‍ട്ട് സേവ’ ആപ്ലിക്കേഷന്‍ പുറത്തിറക്കി

ന്യൂഡല്‍ഹി: പാസ്പോര്‍ട്ടുകള്‍ സ്വന്തമാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ലളിതമാക്കുന്നതിന്റെ ഭാഗമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി.ഇന്ന് മന്ത്രാലയത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മന്ത്രി സുഷമാ സ്വരാജാണ് ആപ്പ് പുറത്തിറക്കിയത്. 'പാസ്പോര്‍ട്ട് സേവ' എന്ന ഈ മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് പാസ്പോര്‍ട്ടുകള്‍ക്കായുള്ള അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ സാധിക്കും.ആപ്പിലൂടെ നല്‍കുന്ന...
Advertismentspot_img

Most Popular

G-8R01BE49R7