Tag: pala

പാലായില്‍ അടുത്ത മാസം ഉപതെരഞ്ഞെടുപ്പ്; നിഷ ജോസ് കെ. മാണി യുഡിഎഫ് സ്ഥാനാര്‍ഥിയായേക്കും; എല്‍ഡിഎഫിന്റേത് മാണി സി. കാപ്പന്‍

കോട്ടയം: പാലായില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. കെ.എം മാണി അന്തരിച്ച ഒഴിവിലേക്ക് സെപ്റ്റംബര്‍ 23നാണ് തിരഞ്ഞെടുപ്പ്. കേരള കോണ്‍ഗ്രസിലെ ജോസഫ്, ജോസ് കെ. മാണി വിഭാഗങ്ങള്‍ വിഘടിച്ച് നില്‍ക്കുന്ന സാഹചര്യത്തില്‍ ഇരുവിഭാഗങ്ങള്‍ക്കും ഉപതിരഞ്ഞെടുപ്പ് നിര്‍ണ്ണായകമാണ്. പതിറ്റാണ്ടുകളായി കെ.എം മാണി വിജയിച്ചുവന്നിരുന്ന സീറ്റില്‍ ജോസ് കെ. മാണി...

പാലാ മണ്ഡലത്തില്‍ മാത്രം ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതില്‍ ഗൂഢാലോചന

തിരുവനന്തനപുരം: പാലാ മണ്ഡലത്തില്‍ മാത്രം ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതില്‍ ഗൂഢാലോചനയുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സാധാരണ ഒരു സംസ്ഥാനത്ത് ഒഴിവുള്ള എല്ലാ മണ്ഡലങ്ങളിലും ഒരുമിച്ചാണ് തിരഞ്ഞെടുപ്പ് നടത്താറുള്ളത്. മുന്‍കാലങ്ങളില്‍ അങ്ങനെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്രമങ്ങള്‍. എന്നാല്‍ അതിന് വിരുദ്ധമായി തോന്നുംപടി പ്രവര്‍ത്തിക്കുന്ന സ്ഥിതിയാണ്...

കൊട്ടിക്കലാശമില്ല; പകരം പ്രാര്‍ത്ഥനാ സംഗമം; പാലായില്‍ യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിപ്പിക്കുന്നത് വേറിട്ട രീതിയില്‍

പാലാ: തെരെഞ്ഞെടുപ്പ് പ്രചരണ സമാപനത്തോട് അനുബന്ധിച്ച് നടത്താറുള്ള പ്രചരണക്കൊട്ടിക്കലാശം ഒഴിവാക്കി ഏപ്രില്‍ 21 ഞായറാഴ്ച പാലാ കുരിശുപള്ളികവലയില്‍ പ്രാര്‍ത്ഥനാസംഗമം സംഘടിപ്പിക്കുമെന്ന് നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കമ്മറ്റി ചെയര്‍മാന്‍ പ്രൊഫ.സതീഷ് ചൊള്ളാനിയും കണ്‍വീനര്‍ ഫിലിപ്പ് കുഴികുളവും അറിയിച്ചു. അന്തരിച്ച യു.ഡി.എഫ് ലീഡര്‍ കെ.എം മാണിയോടുള്ള ആദരസൂചകമായാണ് ആര്‍ഭാടങ്ങള്‍ ഒഴിവാക്കിയുള്ള...

കെ.എം. മാണിക്ക് അന്ത്യാഞ്ജലി; വന്‍ജനാവലി സാക്ഷി

കോട്ടയം: വന്‍ ജനാവലിയെ സാക്ഷിയാക്കി കേരള കോണ്‍ഗ്രസിന്റെ അമരക്കാരന്‍ കെ.എം മാണിയുടെ മൃതശരീരം പാലാ സെന്റ് തോമസ് കത്രീഡല്‍ സെമിത്തേരിയില്‍ സംസ്‌കരിച്ചു. ഏറെ പ്രിയപ്പെട്ട മാണിസാറിനെ അവസാനമായി ഒരുനോക്ക് കാണാന്‍ എത്തിയ വന്‍ ജനാവലിയെ സാക്ഷി നിര്‍ത്തി എല്ലാവിധ ഔദ്യോഗിക ബഹുമതികളോടും കൂടിയായിരുന്നു കേരള...

കെ എം മാണിയുടെ ആരോഗ്യനില അതീവ ഗുരുതരം; കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍; വൃക്കകള്‍ തകരാറിലെന്ന് ഡോക്ടര്‍മാര്‍

കൊച്ചി: കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ എം മാണിയുടെ ആരോഗ്യനില അതീവ ഗുരുതരം. ശ്വാസകോശ രോഗത്തെത്തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മാണിയുടെ വൃക്കകള്‍ തകരാറില്‍ ആയതിനാല്‍ ഡയാലിസിസ് തുടരുകയാണ്. പകല്‍ സമയങ്ങളില്‍ ഓക്‌സിജനും രാത്രി വെന്റിലേറ്ററും ഉപയോഗിക്കുന്നുണ്ട്. ശ്വാസതടസം ഉണ്ട്. രക്തത്തില്‍ ഓക്‌സിജന്‍...
Advertismentspot_img

Most Popular

G-8R01BE49R7