പത്മജ രാധാകൃഷ്ണന്റെ ഓര്‍മകള്‍ പങ്കുവെച്ച് സംവിധായകനും നടനുമായ മധുപാല്‍. കഴിഞ്ഞ ദിവസം പത്മജ അയച്ചു കൊടുത്ത വീഡിയോ അദ്ദേഹം ആരാധകര്‍ക്കായി ഒരിക്കല്‍ കൂടി പങ്കുവെച്ചു. പഴയ ഒരു സിനിമ ഗാനം മൗത്ത് ഓര്‍ഗണില്‍ പത്മജ വായിക്കുന്നതാണ് വീഡിയോ.
'പ്രിയപ്പെട്ട പത്മജ ചേച്ചി അന്തരിച്ചു. മൂന്നു ദിവസത്തിനു...
തിരുവനന്തപുരം : സംഗീത സംവിധായകന്‍ പരേതനായ എം.ജി.രാധാകൃഷ്ണന്റെ ഭാര്യ പത്മജാ രാധാകൃഷ്ണന്‍(68) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
ഗാനരചയിതാവ്, ചിത്രകാരി എന്നീ നിലകളില്‍ ശ്രദ്ധേയയാണ്. മിസ്റ്റര്‍ ബീന്‍ എന്ന ചിത്രത്തിലൂടെ മകന്‍ എം.ആര്‍. രാജാകൃഷ്ണന്‍ ഈണമിട്ട പാട്ടുകള്‍ക്ക് വരികളെഴുതിയാണ് മലയാള സിനിമയില്‍...