Tag: p sadashivam

ഹര്‍ത്താല്‍; ഗവര്‍ണര്‍ മുഖ്യമന്ത്രിയോട് റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം: ശബരിമല കര്‍മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ വ്യാപകഅക്രമം അരങ്ങേറിയതോടെ ഗവര്‍ണര്‍ മുഖ്യമന്ത്രിയോട് റിപ്പോര്‍ട്ട് തേടി. സംസ്ഥാനത്തെ ക്രമസമാധാനനില വഷളായ സാഹചര്യത്തിലാണ് ഗവര്‍ണറുടെ നീക്കം. ഹര്‍ത്താലിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നിലവില്‍ തുടരുന്ന അക്രമത്തില്‍ ഗവര്‍ണര്‍ ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. ക്രമസമാധാന തകര്‍ച്ച...

ക്യാംപസില്‍ ഒരു സംഘടനയെയും പ്രവര്‍ത്തിക്കാന്‍ അനുവദിക്കരുത്,പഠനം കഴിഞ്ഞ് മതി രാഷ്ട്രീയ പ്രവര്‍ത്തനമെന്ന് ഗവര്‍ണര്‍

കൊച്ചി: കലാലയ രാഷ്ട്രീയത്തോട് യോജിപ്പില്ലെന്ന് ഗവര്‍ണര്‍ പി സദാശിവം. എറണാകുളം മഹാരാജാസ് കൊളേജിലെ അഭിമന്യുവിന്റെ കൊലപാതകം അപലപനീയമെന്നും സദാശിവം പറഞ്ഞു. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകായിരുന്നു അദ്ദേഹം. ക്യാംപസില്‍ ഒരു സംഘടനയെയും പ്രവര്‍ത്തിക്കാന്‍ അനുവദിക്കരുത്. വിദ്യാര്‍ത്ഥികള്‍ പഠനത്തില്‍ ശ്രദ്ധിക്കണം. പഠനം പൂര്‍ത്തിയാക്കിയതിന് ശേഷം മതി...
Advertismentspot_img

Most Popular

G-8R01BE49R7