ആയിരക്കണക്കിന് ഭക്തര്‍ നിലവില്‍ ശബരിമലയില്‍ ദര്‍ശനം നടത്തി സമാധാനത്തോടെ പോകുന്നുണ്ടെന്നും ഒന്നോ രണ്ട് ആളുകളെ മാത്രം പോലീസ് തടയുന്നത് എന്തിനെന്ന് ചിന്തിച്ചാല്‍ മനസ്സിലാവുമെന്നും എസ്പി യതീഷ് ചന്ദ്ര. സന്നിധാനത്തേക്ക് പുറപ്പെട്ട ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികലയ്ക്ക് നിര്‍ദ്ദേശങ്ങളടങ്ങിയ നോട്ടീസ് നല്‍കിയതിന് ശേഷം മാധ്യമങ്ങളോട്...
പത്തനംതിട്ട: മരക്കൂട്ടത്ത് നിന്ന് പോലീസ് അറസ്റ്റ് ചെയ്ത ഹിന്ദു ഐക്യവേദി നേതാവ് കെ.പി.ശശികലയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് റാന്നി പോലീസ് സ്റ്റേഷന് മുന്നില്‍ നാമജപ പ്രതിഷേധം. ഹിന്ദുഐക്യ വേദിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. കരുതല്‍ തടങ്കലിലാക്കിയ ശശികല ഇപ്പോള്‍ റാന്നി പോലീസ് സ്റ്റേഷനിലാണ് ഉള്ളത്. സ്റ്റേഷനില്‍...
പമ്പ: ശബരിമല ദര്‍ശനത്തിന് എത്തിയ ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികലയെ അറസ്റ്റ് ചെയ്തതില്‍ പ്രതിക്ഷേധിച്ച് നടത്തുന്ന ഹര്‍ത്താലിന് ബിജെപിയുടെ പിന്തുണ. മണ്ഡലകാലം ആരംഭിച്ചതോടെ ശബരിമലയില്‍ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ശശികലയെ അറസ്റ്റ് ചെയ്തത്. പ്രശ്‌നസാധ്യത കണക്കിലെടുത്ത് കൂടുതല്‍ സംഘപരിവാര്‍, ബിജെപി നേതാക്കളെ അറസ്റ്റു...