Tag: p jayachandran

അന്ന് യേശുദാസ് മികച്ച ക്ലാസിക്കൽ ഗായകനുള്ള പുരസ്‍കാരം കരസ്ഥമാക്കിയപ്പോൾ മികച്ച മൃദംഗവിദ്വാനുള്ള അവാർഡ് പി ജയചന്ദ്രൻ കൊണ്ടുപോയി

മലയാളികൾക്ക് ഗൃഹാതുരമായ ഓർമകളാണ് പി ജയചന്ദ്രൻ എന്ന ഭാവ​ഗായകൻ പാടിത്തന്നിട്ടുള്ളത്. മലയാളികൾ എന്നും മൂളാൻ ആഗ്രഹിക്കുന്ന ഒട്ടനവധി ഗാനങ്ങൾ ആലപിച്ച പി ജയചന്ദ്രൻ മലയാളികളുള്ളിടത്തോളം ഓർമയിലുണ്ടാകും. പഠനകാലത്ത് സ്‍കൂൾ യുവജനത്സവങ്ങളിലൂടെ ആയിരുന്നു ജയചന്ദ്രൻ കലാരംഗത്ത് വരവറിയിച്ചത്. യുവജനോത്സവത്തിൽ മൃദംഗ വായന, ലൈറ്റ് മ്യൂസിക് എന്നിവയിൽ...

യുവത്വത്തെ പ്രണയിപ്പിച്ച ഭാവഗായകന് വിട, സംസ്കാരം വെള്ളിയാഴ്ച വൈകിട്ട് ചേന്ദമംഗലം പാലിയത്ത് തറവാട്ട് വീട്ടിൽ

തൃശൂർ: മലയാളികളുടെ ഭാവഗായകന്‍ പി. ജയചന്ദ്രന് (80) വിട. നാളെ രാവിലെ 8 മണി മുതൽ പൂങ്കുന്നത്തെ വീട്ടിൽ പൊതുദർശനം. പിന്നീട് 10 –12 വരെ തൃശൂർ സംഗീത നാടക അക്കാഡമിയിലും മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. വൈകിട്ട് പറവൂർ ചേന്ദമംഗലം പാലിയത്ത് തറവാട്ട് വീട്ടിൽ...

പലതവണ പാടിച്ചു…, സിനിമ റിലീസായപ്പോൾ പാട്ടുകാരനേ മാറി.., പ്രതിഫലമാവശ്യപ്പെട്ടപ്പോൾ ആരും വിളിക്കാതായി..!!! പുതുമുഖ സം​ഗീത സംവിധായകരാൽ പോലും തിരസ്കരിക്കപ്പെട്ട ഭാവ​ഗായകൻ..!! തൻ്റെ ‘പ്രിയപ്പെട്ട കുട്ടനിൽ’ നിന്നും അവ​ഗണന ഏറ്റുവാങ്ങേണ്ടി വന്നതായി- പി ജയചന്ദ്രൻ

ഭാവ​ഗായകൻ, പി ജയചന്ദ്രനെന്ന പ്രതിഭയുടെ ഓരോ പാട്ടുകൾ എടുത്തുനോക്കിയാലും ആ പേര് എത്ര അന്വർഥമാണെന്ന് മനസിലാക്കാം. അത്തരത്തിൽ ആയിരക്കണക്കിനു പ്രിയഗാനങ്ങൾ റേഡിയോകളിലൂടെയും ക്യാസറ്റുകളിലൂടെയും ടിവിയിലൂടെയുമായി അര നൂറ്റാണ്ടിലേറെയായി നമുക്കിടയിലുണ്ട് ആ മാന്ത്രിക സ്വരം. പ്രണയവും നൊമ്പരവും വിരഹവുമെല്ലാം ആ ശബ്ദത്തിലൂടെ ഓരോ മലയാളിക്കും അനുഭവേദ്യമായിരുന്നു....
Advertismentspot_img

Most Popular

G-8R01BE49R7