ന്യൂഡൽഹി: അവിവാഹിതരായ പങ്കാളികൾക്ക് ഇനി മുറി നൽകേണ്ടതില്ലെന്ന തീരുമാനവുമായി പ്രമുഖ ട്രാവൽ ബുക്കിങ് പ്ലാറ്റ്ഫോമായ 'ഓയോ.' കമ്പനിയുടെ പങ്കാളിത്തമുള്ള ഹോട്ടലുകൾക്കായാണ് പുതിയ നയം കൊണ്ടുവന്നിരിക്കുന്നത്. ബുക്കിങ് നിരസിക്കാനുള്ള വിവേചനാധികാരം പാർട്ണർ ഹോട്ടലുകൾക്ക് നൽകിയെന്നും കൂടുതൽ സ്ഥലങ്ങളിലേക്ക് നയം വ്യാപിപ്പിക്കുമെന്നും ഓയോ അറിയിച്ചു.
പദ്ധതി ആദ്യം ഉത്തർപ്രദേശിലെ...