ന്യൂയോര്‍ക്ക്: ഓസ്‌കാര്‍ അക്കാദമി പ്രസിഡന്റ് ജോണ്‍ ബെയ് ലിക്കെതിരെ ലൈംഗിക പീഡന കേസില്‍ അന്വേഷണം. അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് ആണ് ലൈംഗിക പീഡനമടക്കമുള്ള ആരോപണങ്ങളില്‍ പരാതി ലഭിച്ചെന്നും ഇതില്‍ അന്വേഷണം ആരംഭിച്ചുവെന്നും വ്യക്തമാക്കിയത്.
എന്നാല്‍, പരാതി നല്‍കിയവരെക്കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല....