തിരുവനന്തപുരം: കേരളത്തില്‍ ഏപ്രില്‍ 20 (തിങ്കളാഴ്ച) മുതല്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രാബല്യത്തില്‍ വരും. ഗ്രീന്‍, ഓറഞ്ച് ബി സോണുകളിലാണ് ഇളവുകള്‍ വരികയെന്ന് ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ലോക്ക്ഡൗണുകള്‍ നടപ്പാക്കാന്‍ കേരളത്തെ നാലു സോണുകളായാണ് തിരിച്ചിട്ടുള്ളത്. റെഡ് സോണ്‍, ഓറഞ്ച് എ, ഓറഞ്ച്...