തിരുവനന്തപൂരം: രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് അനിശ്ചിതത്വമില്ലെന്ന് ഉമ്മന്‍ചാണ്ടി. മത്സരിക്കണമെന്ന ആവശ്യത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ് ഉറച്ചുനില്‍ക്കുന്നു. ഇക്കാര്യത്തില്‍ ഇന്ന് തന്നെ തീരുമാനമുണ്ടാകും. ഹൈക്കമാന്റ് അനുകൂല നിലപാട് എടുക്കുമെന്നാണ് പ്രതീക്ഷയെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
അതേസമയം, രാഹുലിന്റെ സ്ഥാനാര്‍ഥി നിര്‍ണയം തീരുമാനമാകാത്ത സാഹചര്യത്തില്‍ ഇന്നലെ പുറത്തിറങ്ങിയ ഒന്‍പതാമത് സ്ഥാനാര്‍ത്ഥിപ്പട്ടികയിലും വയനാട്,...