Tag: ONLINE LIQUOR

രണ്ട് മിനിറ്റില്‍ ബെവ് ക്യൂ ആപ്പ് ഡൗണ്‍ലോഡ് ചെയ്തത് 20000 കുടിയന്മാര്‍

തിരുവനന്തപുരം : കാത്തിരിപ്പിനും വിവാദങ്ങള്‍ക്കുമൊടുവില്‍ ബെവ് ക്യൂ ആപ്പ് തയ്യാര്‍. ഇന്ന് രാവിലെ നടത്തിയ ട്രയല്‍ റണ്ണില്‍ അത്ഭുതകരമായ പ്രതികരണമാണ് ബെവ്ക്യൂ ആപ്പിന് ലഭിച്ചത്. ഏതാനും നിമിഷങ്ങള്‍ മാത്രം പ്ലേ സ്‌റ്റോറില്‍ ലഭ്യമാക്കിയ ബെവ്ക്യൂ ആപ്പിന്റെ ബീറ്റാ വേര്‍ഷന്‍ ഡൗണ്‍ലോഡ് ചെയ്തത് ആയിരങ്ങളാണ്...

മദ്യവില്‍പ്പന നാളെ മുതല്‍ ‘ബവ് ക്യൂ’ മൊബൈല്‍ ആപ്ലിക്കേഷന്‍ പ്ലേസ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം

തിരുവനന്തപുരം: മദ്യവില്‍പ്പന നാളെ മുതല്‍ ആരംഭിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. മദ്യം വാങ്ങാന്‍ ടോക്കണ്‍ ലഭ്യമാക്കുന്നതിനുള്ള ബവ്‌റിജസ് കോര്‍പറേഷന്റെ 'ബവ് ക്യൂ' മൊബൈല്‍ ആപ്ലിക്കേഷന് ഒടുവില്‍ ഗൂഗിളിന്റെ അനുമതി ലഭിച്ചതോടെയാണ് സര്‍ക്കാര്‍ തീരുമാനം. ബവ് ക്യൂ ആപ്പ് ഇന്ന് തയാറാകും. ഉച്ച കഴിഞ്ഞ് പ്ലേ സ്‌റ്റോറിലെത്തുമെന്നാണ്...
Advertismentspot_img

Most Popular