ലോകത്തെ ഭീതിയിലാഴ്ത്തിയ മഹാമാരിയായ കോവിഡ് 19നെതിരെയുള്ള പോരാട്ടത്തിൽ കേരളത്തിന് ആശ്വാസം. 105 വയസുകാരിയായ മുത്തശ്ശി കോവിഡ് രോഗമുക്തി നേടി ആശുപത്രി വിട്ടു. കൊല്ലം അഞ്ചൽ സ്വദേശിനിയാണ് രോഗമുക്തി നേടിയത്.
ഈ മാസം ഏഴിനാണ് രോഗം സ്ഥിരീകരിച്ച് ഇവർ ആശുപത്രിയിൽ എത്തിയത്. പനിയും ചുമയും ഉൾപ്പെടെയുള്ള ലക്ഷണങ്ങൾ...