ന്യൂഡല്‍ഹി: രാജ്യത്തു പ്രതിദിനം 3 ലക്ഷം കോവിഡ് പരിശോധന നടത്താന്‍ സൗകര്യമുണ്ടെങ്കിലും നടക്കുന്നതു പകുതി മാത്രം. തിങ്കളാഴ്ച നടന്നത് 1.54 ലക്ഷം പരിശോധനകള്‍; ഞായറാഴ്ച 1.11 ലക്ഷവും. പരിശോധന വര്‍ധിപ്പിക്കണമെന്നു സര്‍ക്കാര്‍ തീരുമാനിച്ചിട്ടും ഫലമുണ്ടായില്ല. ആദ്യം കോവിഡ് സ്ഥിരീകരിക്കുമ്പോള്‍ പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍...