കൊച്ചി: മഠത്തില്‍ നിന്ന് പുറത്താക്കിയാലും സഭയ്ക്കുള്ളില്‍ നിന്ന് സമരം തുടരുമെന്ന് കന്യാസ്ത്രീകള്‍. കന്യാസ്ത്രീകള്‍ ഗൂഢാലോചന നടത്തുന്നുവെന്ന ബിഷപ്പ് ഫ്രാങ്കോയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്നും നീതി ലഭിക്കും വരെ പോരാട്ടം തുടരുമെന്നും കന്യാസ്ത്രീകള്‍ പറഞ്ഞു.
ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊച്ചിയില്‍ നടക്കുന്ന സമരത്തിന് പിന്തുണയേറുകയാണ്. സമരത്തിന് പിന്തുണയുമായി...