ന്യൂഡൽഹി: ഉപയോഗിച്ച വാഹനങ്ങൾ കമ്പനികൾ വിൽപ്പന നടത്തുമ്പോൾ ചുമത്തുന്ന ജിഎസ്ടി 12 ശതമാനത്തിൽ നിന്ന്18 ശതമാനമായി ഉയർത്തും. പെട്രോൾ, ഡീസൽ, ഇലക്ട്രിക് എല്ലാ വാഹനങ്ങൾക്കും ഇത് ബാധകമായിരിക്കും. ധനമന്ത്രി നിർമല സീതാരാമന്റെ അധ്യക്ഷതയിൽ ചേർന്ന ജിഎസ്ടി കൗൺസിൽ യോഗത്തിലാണ് തീരുമാനം. ഉപയോഗിച്ച ഇലക്ട്രിക് വാഹനങ്ങൾ...