ഷൊര്‍ണൂര്‍: വേനല്‍ തുടങ്ങും മുമ്പ് തന്നെ ഭാരതപ്പുഴയില്‍ നീരൊഴുക്ക് താഴ്ന്നു. തടയണകളിലെല്ലാം ചേറും ചെളിയും, മണലും നിറഞ്ഞ് കിടക്കുന്നതിന്നാല്‍ വരും ദിവസങ്ങളില്‍ കുടിവെള്ളത്തിനും ക്ഷാമം അനുഭവപ്പെട്ടെക്കാം. കഴിഞ്ഞ പ്രളയകാലത്ത് തടയണകളില്‍ വലിയ രീതിയില്‍ മണല്‍ വന്ന് അടിഞ്ഞ് കൂടിയതാണ് വെള്ളം സംഭരിക്കാന്‍ കഴിയാത്ത സാഹചര്യത്തിനിടയായത്....