തെന്നിന്ത്യന്‍ താരങ്ങളായ നിക്കി ഗല്‍റാണിയും ആദി പിനിഷെട്ടിയും വിവാഹിതരായി. ചെന്നൈ ഹോട്ടലില്‍ വച്ച് നടന്ന വിവാഹ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. മെഹന്തിയടക്കമുള്ള വിവാഹത്തിന് മുമ്പുള്ള മറ്റ് ചടങ്ങുകള്‍ ഇരുവരുടെ വീടുകളിലായാണ് നടന്നത്.
ആദിയും നിക്കി ഗല്‍റാണിയും രണ്ട് വര്‍ഷത്തിലേറെയായി പ്രണയത്തിലാണ്. സ്വകാര്യമായി നടന്ന...