Tag: nikhila

ദുല്‍ഖറിന്റെ നായികമാരായി നിഖില വിമലും സംയുക്ത മേനോനും എത്തുന്നു

കൊച്ചി: ദുല്‍ഖര്‍ സല്‍മാന്‍ നായകനാക്കുന്ന 'ഒരു യമണ്ടന്‍ പ്രേമകഥ' എന്ന ചിത്രത്തില്‍ നായികമാരായി നിഖില വിമലും സംയുക്ത മേനോനും എത്തുന്നു. നവാഗതനായ ബിസി നൗഫല്‍ ആണ് 'ഒരു യമണ്ടന്‍ പ്രേമകഥ' സംവിധാനം ചെയ്യുന്നത്. ചിത്രം കോമഡി എന്റര്‍ടെയ്‌നറാണെന്നാണ് അണിയറയില്‍നിന്നുള്ള റിപ്പോര്‍ട്ടുകള്‍. റിലീസിനായി കാത്തിരിക്കുന്ന...

16 വര്‍ഷങ്ങള്‍ക്ക് ശേഷം സത്യന്‍ അന്തിക്കാട്- ശ്രീനിവാസന്‍ കൂട്ടുകെട്ട് ഒരുമിക്കുന്നു,ഫഹദിന്റെ നായികയായി നിഖില

കൊച്ചി:സത്യന്‍ അന്തിക്കാട്- ശ്രീനിവാസന്‍, ഈ കൂട്ടുകെട്ട് ഒരുമിച്ചപ്പോഴൊക്കെ മികച്ച ചിത്രങ്ങളാണ് സംഭവിച്ചിട്ടുള്ളത്. അവസാനം ഒരുമിച്ച യാത്രക്കാരുടെ ശ്രദ്ധക്ക് മികച്ച വിജയം നേടിയിരുന്നു. ഇപ്പോള്‍ 16 വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും ഒന്നിക്കുകയാണ്. പുതിയ ചിത്രത്തില്‍ ഫഹദ് ഫാസില്‍ ആണ് നായകന്‍. നിഖില വിമലാണ് ചിത്രത്തിലെ നായിക. അരവിന്ദന്റെ...
Advertismentspot_img

Most Popular

G-8R01BE49R7