വിവാദങ്ങള്‍ക്കൊടുവില്‍ ഇനി എഴുതില്ലെന്ന് പ്രഖ്യാപിച്ച തമിഴ് നോവലിസ്റ്റ് പെരുമാള്‍ മുരുകന്‍ വീണ്ടും തൂലിക ചലിപ്പിക്കുന്നു. 'മാതൊരു ഭാഗന്‍' എന്ന നോവല്‍ സൃഷ്ടിച്ച വിവാദങ്ങള്‍ക്കൊടുവില്‍ 'പൂനാച്ചി അഥവാ ഒരു കറുത്ത ആടിന്റെ കഥ' എന്ന നോവലിലൂടെയാണ് മുരുകന്റെ തിരിച്ചുവരവ്.
പൂനാച്ചി എന്ന ആടിനെ മുഖ്യകഥാപാത്രമാക്കിക്കൊണ്ട് സമൂഹത്തിലെ...