വിവാഹ ദിനത്തില്‍ ഭാര്യയെ സാക്ഷിയാക്കി നീരജ് മാധവിന്റെ തകര്‍പ്പന്‍ ഡാന്‍സ്. വിവാഹ ചടങ്ങുകള്‍ക്കിടെയാണ് സുഹൃത്തുക്കള്‍ക്കൊപ്പം നീരജ് ആടിത്തിമിര്‍ത്തത്. നീരജിന് എല്ലാ പിന്തുണയുമേകി ഭാര്യ ദീപ്തിയും ഒപ്പം ഉണ്ടായിരുന്നു.ഇന്നലെ കോഴിക്കോട് വച്ചായിരുന്നു നീരജിന്റെ വിവാഹം നടന്നത്. കോഴിക്കോട് സ്വദേശിയായ ദീപ്തിയെയാണ് നീരജ് വേളി കഴിച്ചത്. പാരമ്പര്യ...