Tag: neeraj chopra

ഒളിമ്പ്യന്‍ നീരജ് ചോപ്രയ്ക്ക് XUV700 ജാവലിന്‍ ഗോള്‍ഡ് എഡിഷന്‍ സമ്മാനിച്ച് മഹീന്ദ്ര

ടോക്കിയോ ഒളിമ്പിക്‌സ് വേദിയില്‍ ഇന്ത്യയുടെ അഭിമാനം വാനോളം ഉയര്‍ത്തിയ താരങ്ങളെ ആദരിച്ച് ഇന്ത്യയുടെ സ്വന്തം വാഹന നിര്‍മാതാക്കളായ മഹീന്ദ്ര. പരാലിമ്പിക്‌സില്‍ ജാവലില്‍ ത്രോയില്‍ സ്വര്‍ണ മെഡല്‍ സ്വന്തമാക്കിയ സുമിത് ആന്റിലിന് പുതിയ എസ്.യു.വി. സമ്മാനിച്ചതിന് പിന്നാലെ ഒളിമ്പിക്‌സില്‍ ജാവലിന്‍ ത്രോയില്‍ സ്വര്‍ണ മെഡല്‍ നേടിയ...

ഏഷ്യന്‍ ഗെയിംസില്‍ ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ നീരജ് ചോപ്രയ്ക്ക് സ്വര്‍ണ്ണം

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ നീരജ് ചോപ്രയ്ക്ക് സ്വര്‍ണ്ണം. അത്‌ലറ്റക്‌സില്‍ ഇന്ന് ഇന്ത്യ മികച്ച കുതിപ്പ് തുടരുകയാണ്. ദേശീയ റെക്കോര്‍ഡ് തിരുത്തിയാണ് നീരജിന്റെ സുവര്‍ണനേട്ടം. 88.06 മീറ്റര്‍ ദൂരത്തേക്ക് ജാവലിന്‍ പായിച്ചാണ് നീരജ് മികച്ച നേട്ടം സ്വന്തമാക്കിയത്. ജാവലിന്‍ ത്രോയില്‍ ആദ്യമായാണ് ഇന്ത്യ...
Advertismentspot_img

Most Popular