നസ്രിയയുടെ ലോക്കറ്റില്‍ ഫഹദിന്റെ പേരിനൊപ്പം മറ്റൊരു പേരു കൂടി...നസ്രിയയുടെ ലോക്കറ്റില്‍ സൂക്ഷിച്ചുനോക്കിയാല്‍ മൂന്ന് പേരുകള്‍ കാണാം. ഒന്ന് ഫഹദ് രണ്ട് നസ്രിയ അപ്പോള്‍ മൂന്നാമത് ആരാകും. മറ്റാരുമല്ല നസ്രിയ പരിപാലിക്കുന്ന വളര്‍ത്തുനായയാണ് ഓറിയോ. ലോക്കറ്റില്‍ നസ്രിയയുടെയും ഫഹദിന്റെയും പേരിനൊപ്പം ഒറിയോയുടെയും പേര് കാണാംഓറിയോയുടെ...
ഫഹദ് ഫാസിലിനെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ദുബൈ ഷെഡ്യൂള്‍ ഈയാഴ്ച ആരംഭിക്കും. 16 മുതലാണ് ദുബൈ ചിത്രീകരണം. 'മായാനദി'യിലൂടെ ശ്രദ്ധിക്കപ്പെട്ട ഐശ്വര്യലക്ഷ്മി നായികയാവുന്ന ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ വാഗമണ്ണിലായിരുന്നു. ഇയ്യോബിന്റെ പുസ്തക'ത്തിന് ശേഷം ഫഹദും അമല്‍ നിരദും ഒന്നിക്കുന്ന ചിത്രമെന്ന...