Tag: navya nair

വീട്ടിനുള്ളിലെ സന്തോഷനിമിഷങ്ങള്‍ പങ്കുവച്ച് നവ്യനായര്‍

ക്വാറന്റിന്‍ ദിനങ്ങളില്‍ വീട്ടിനുള്ളിലെ സന്തോഷനിമിഷങ്ങള്‍ പങ്കുവച്ച് നടി നവ്യ നായര്‍. ജാന്‍ എന്ന് ചെല്ലപ്പേരില്‍ വിളിക്കുന്ന തന്റെ മകന്‍ സായി കൃഷ്ണ വീട് വൃത്തിയാക്കുന്ന വിഡിയോ ആണ് നവ്യ തന്നെ ഷൂട്ട് ചെയ്ത് സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തത്. View this post on...

എട്ട് വര്‍ഷങ്ങള്‍ക്കു ശേഷം രാധാമണിയായി നവ്യാ നായര്‍

എട്ട് വര്‍ഷങ്ങള്‍ക്കു ശേഷം രാധാമണിയായി നവ്യാ നായര്‍ എത്തുന്നു. നവ്യ നായരെ നായികയാക്കി വി.കെ പ്രകാശ് സംവിധാനം ചെയ്യുന്ന 'ഒരുത്തി'യുടെ ചിത്രീകരണം പൂര്‍ത്തിയായി. എട്ട് വര്‍ഷങ്ങള്‍ക്കു ശേഷം നവ്യാ നായര്‍ മലയാള സിനിമയിലേക്ക് വീണ്ടും തിരിച്ചുവരുന്ന ചിത്രമാണ് ഒരുത്തീ. ഒരു വീട്ടമ്മയുടെ അതിജീവനകഥയാണ് ചിത്രം പറയുന്നത്....

റൗഡി ബേബിയുമായി നവ്യയുടെ കിടിലന്‍ ഡാന്‍സ്..!!! വീഡിയോ കാണാം..

മാരി-2 സിനിമയില്‍ ധനുഷ്-സായിപല്ലവിയുടെ റൗഡി ബേബി ഡാന്‍സ് റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുകയാണ്. റൗഡി ബേബിയുടെ നിരവധി വേര്‍ഷനുകള്‍ നമ്മള്‍ കണ്ട് കഴിഞ്ഞു. ഏറ്റവും ഒടുവില്‍ റൗഡിബേബിയുമായി എത്തിയിരിക്കുകയാണ് മലയാളത്തിന്റെ പ്രിയതാരം നവ്യ നായര്‍. റൗഡിബേബിയ്ക്ക് നവ്യ നായരുടെ കിടിലന്‍ ചുവടുവെപ്പ് എന്ന കുറിപ്പോടെയാണ് സമൂഹമാധ്യമങ്ങളില്‍...

സര്‍വ്വഗുണ സമ്പന്നനല്ലാത്ത ഈ നായകന്‍ കൊള്ളാം… ടൊവീനോയോട് നവ്യ നായര്‍

കൊച്ചി:തീയറ്ററുകളില്‍ മികച്ച അഭിപ്രായം നേടി മുന്നേറികൊണ്ടിരിക്കുന്ന ഓണക്കാല റിലീസ് ചിത്രമാണ് മറഡോണ. ചിത്രത്തിലെ സര്‍വ്വഗുണ സമ്പന്നനല്ലാത്ത ഒരു നായകനെ അവതരിപ്പിക്കാന്‍ തയ്യാറായതിന് യുവതാരം ടൊവീനോയെ അഭിനന്ദിക്കുകയാണ് നടി നവ്യാ നായര്‍. ടൊവീനോയുടെ ഇതുവരെയുള്ള കരിയറിലെ മികച്ച പ്രകടനമായാണ് മറഡോണയിലെ അഭിനയത്തെ നവ്യ വിലയിരുത്തുന്നത്. മറഡോണയെ...

ശരീരസൗന്ദര്യത്തില്‍ ഒരു വിട്ടുവഴ്ച്ചയ്ക്കും തയ്യാറല്ല ! നവ്യയുടെ വര്‍ക്കൗട്ട് ചിത്രം വൈറല്‍

കൊച്ചി:മലയാളത്തില്‍ ഒരുകാലത്തെ തിരക്കേറിയ നായികയായിരുന്നു നവ്യനായര്‍. ആദ്യ ചിത്രമായ ഇഷ്ടം മുതല്‍ അടുത്ത വീട്ടിലെ കുട്ടിയുടെ ഇമേജായിരുന്നു താരത്തിന് പ്രേക്ഷകര്‍ക്കിടയില്‍. വിവാഹശേഷം സിനിമകളില്‍ നിന്ന് വിട്ടുനിന്ന നവ്യ പിന്നീട് റിയാലിറ്റി ഷോകളിലൂടെയും നൃത്ത പരിപാടികളിലൂടെയുമാണ് തിരുച്ചുവരവ് നടത്തിയത്. മലയാള ചലചിത്ര താരങ്ങളുടെ സംഘടനയായ അമ്മയുടെ...

നവ്യ നായര്‍

ഫോട്ടോ ക്രെഡിറ്റ് ;നവ്യ നായര്‍ ഫേയ്‌സ്ബുക്ക് പേജ്
Advertismentspot_img

Most Popular