ന്യൂഡൽഹി : ആശുപത്രിയിൽ ഓക്സിജൻ മാസ്കുമായി കിടന്ന് വീഡിയോ കോൺഫറൻസിലൂടെ കേസ് വാദിച്ച മലയാളി അഭിഭാഷകന് ഡൽഹി ഹൈക്കോടതിയുടെ അഭിനന്ദനം. അഡ്വ. സുഭാഷ് ചന്ദ്രന്റെ ജോലിയോടുള്ള ആത്മാർഥതയാണ് ജസ്റ്റിസ് പ്രതിഭ എം. സിങ്ങിന്റെ പ്രശംസ പിടിച്ചുപറ്റിയത്.
സൗദിയിൽ മരിച്ചയാളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട കേസിലാണ് മലപ്പുറം...
ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 3,62,727 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 2.37 കോടി കടന്നു. 24 മണിക്കൂറിനിടെ 4120 പേർ കോവിഡ് ബാധിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
ആകെ രോഗബാധിതരിൽ 1.97 കോടിയിലേറേ പേർ ഇതിനോടകം രോഗമുക്തരായി....
ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണവും മരണസംഖ്യയും കുതിച്ചുയര്‍ന്നു. 3.6 ലക്ഷത്തിലേറെ പേര്‍ക്ക് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചു. 3,293 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മരണമടഞ്ഞത്. ഇതോടെ ആകെ കോവിഡ് മരണം 2 ലക്ഷം പിന്നിട്ടു. 2.6 ലക്ഷത്തിലേറെ പേര്‍ക്ക് ഇന്നലെ രോഗമുക്തി...
ചെന്നൈ: കോവിഡ് വ്യാപനത്തില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് മദ്രാസ് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. രാഷ്ട്രീയ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് റാലികള്‍ നടത്തുന്നത് തടയാന്‍ കഴിയാതിരുന്ന തിരഞ്ഞെടുപ്പ് കമ്മീഷനാണ് കോവിഡ് രണ്ടാം തരംഗത്തിന്റെ ഉത്തരവാദിയെന്ന് കോടതി പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലപാതക കുറ്റത്തിന് കേസെടുക്കണമെന്നും കോടതി...
ന്യൂഡല്‍ഹി: ഫൈസര്‍ ഉള്‍പ്പെടെ ഇന്ത്യയില്‍ അംഗീകാരം നേടാന്‍ ശ്രമിക്കുന്ന എല്ലാ വാക്‌സീനുകളും തദ്ദേശീയമായി കൂടി പരീക്ഷണം നടത്തണമെന്ന് കേന്ദ്ര സര്‍ക്കാര്‍. അനുമതി ലഭിച്ച ഓക്‌സ്ഫഡ് അസ്ട്രാസെനക വാക്‌സീന്റെ ഇന്ത്യയിലെ നിര്‍മാതാക്കളായ സീറം ഇന്‍സ്റ്റിറ്റിയൂട്ട് 1500ല്‍ അധികം പേരില്‍ പരീക്ഷണം നടത്തി ഫലം പരിശോധിച്ചിരുന്നു. ഇതിനുശേഷമാണ്...
ഗാസിപുര്‍: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഡല്‍ഹി അതിര്‍ത്തിയില്‍ സമരം ചെയ്ത കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. ഉത്തര്‍പ്രദേശിലെ രാംപുര്‍ ജില്ലയില്‍ നിന്നുള്ള കാഷ്മിര്‍ സിങ്(75) എന്ന കര്‍ഷകന്‍ ആണ് ആത്മഹ്യ ചെയ്തത്. കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധിച്ചാണ് ആത്മഹത്യയെന്ന് വ്യക്തമാക്കുന്ന കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്.
കാര്‍ഷിക നിയമം അടിച്ചേല്‍പ്പിക്കുന്ന കേന്ദ്രസര്‍ക്കാരിനെതിരെ...
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വാക്സീന്റെ വിലയില്‍ ആശയക്കുഴപ്പത്തിനു സാധ്യത. ബിഹാറിലെ തിരഞ്ഞെടുപ്പു വാഗ്ദാനത്തില്‍ സൗജന്യ വാക്സീന്‍ കടന്നുവന്നതോടെ കേന്ദ്രസര്‍ക്കാരിന്റെ രോഗപ്രതിരോധ പദ്ധതിയില്‍ ഉള്‍പ്പെടുത്തി രാജ്യമൊട്ടാകെ വാക്സീന്‍ സൗജന്യമായി നല്‍കാനുള്ള സാധ്യത വിരളമായി. വാക്സീന്‍ വിതരണത്തിന് 50,000 കോടി രൂപ കേന്ദ്രം മാറ്റിവച്ചെന്നാണു റിപ്പോര്‍ട്ട്....
ന്യൂഡൽഹി: പിയൂഷ് ഗോയലിന് ഉപഭോക്തൃ, ഭക്ഷ്യ, പൊതുവിതരണ വകുപ്പുകളുടെ അധിക ചുമതല നൽകി. ഈ വകുപ്പുകൾ കൈകാര്യം ചെയ്തിരുന്ന രാംവിലാസ് പാസ്വാന്റെ വിയോഗത്തെ തുടർന്നാണിത്.
പിയൂഷ് ഗോയൽ നിലവിൽ റെയിൽവേ, വാണിജ്യ, വ്യവസായ വകുപ്പ് മന്ത്രിയാണ്. എൽജെപി നേതാവും കേന്ദ്ര മന്ത്രിയുമായിരുന്ന രാംവിലാസ് പാസ്വാൻ വ്യാഴാഴ്ചയാണ്...