Tag: national

ഇന്ധനവിലയില്‍ വീണ്ടും വര്‍ധന

മുംബൈ: ഇന്ധനവില വീണ്ടും വര്‍ധിച്ചു. പെട്രോളിന് 16 പൈസയാണ് വര്‍ധിപ്പിച്ചത്. ഡീസലിന് 24 പൈസയുടെ വര്‍ധനവാണ് ഇന്നുണ്ടായിരിക്കുന്നത്. തിരുവനന്തപുരത്ത് 79.01 രൂപയാണ് പെട്രോള്‍ വില. ഡീസലിന് 72.05 രൂപയും.

കാവേരി വിഷയം: രജനി കാന്തിനെയും സ്റ്റാലിനെയും സര്‍വ്വ കക്ഷി യോഗത്തിലേയക്ക് ക്ഷണിച്ച് കമല്‍ ഹാസന്‍

ചെന്നൈ: കമല്‍ഹാസന്‍ ഡിഎംകെ പ്രസിഡന്റ് എം.കെ.സ്റ്റാലിനുമായി ചെന്നൈയില്‍ കൂടിക്കാഴ്ച നടത്തി. കാവേരി വിഷയവുമായി ബന്ധപ്പെട്ട് ഈ മാസം 19ന് ചേരുന്ന സര്‍വകക്ഷിയോഗത്തിലേക്ക് സ്റ്റാലിനെ ക്ഷണിക്കുന്നതിനായാണ് കമല്‍ഹാസന്‍ എത്തിയത്. ഇതിന് പുറമെ രജനികാന്തിനെ ടെലിഫോണിലൂടെയും യോഗത്തിലേക്ക് ക്ഷണിച്ചു. ബിജെപി സംസ്ഥാന പ്രസിഡന്റ് തമിഴിസൈ സൗന്ദരരാജനെയും എഐഎഡിഎംകെ...

കഴിയുന്നത്ര വേഗത്തില്‍ കഴിയുന്നത്ര ജനങ്ങളെ വിഡ്ഢികളാക്കുക എന്നതാണ് മോദി സര്‍ക്കാരിന്റെ ലക്ഷ്യം; രാഹുല്‍ ഗാന്ധി , ഇന്ധന വില വര്‍ധനവില്‍ ജനരോഷം ഉയരുന്നു

ന്യൂഡല്‍ഹി: കഴിയുന്നത്ര വേഗത്തില്‍ കഴിയുന്നത്ര ജനങ്ങളെ വിഡ്ഢികളാക്കുക എന്നതാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രധാന ലക്ഷ്യമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. കര്‍ണാടക തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഇന്ധന വില വീണ്ടും കൂടി. ഇത് ജനങ്ങളെ വിഡ്ഢികളാക്കലല്ലാതെ മറ്റെന്താണെന്നും ഇത് മോഡിണോമിക്‌സാണെന്നും രാഹുല്‍ഗാന്ധി പരിഹസിച്ചു. മുന്‍ ധനമന്ത്രിയും കോണ്‍ഗ്രസ്...

സിപിഎം പ്രവര്‍ത്തകനെയും ഭാര്യയെയും തീവെച്ചു കൊന്നു!

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ നടക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വ്യാപക അക്രമം. സിപിഎം പ്രവര്‍ത്തകനെയും ഭാര്യയെയും തീവെച്ചു കൊന്നതായി റിപ്പോര്‍ട്ടുണ്ട്. കൂച്ച് ബഹര്‍ ജില്ലയിലെ ഒരു വോട്ടെടുപ്പ് കേന്ദ്രത്തിലുണ്ടായ സ്‌ഫോടനത്തില്‍ 20 പേര്‍ക്ക് പരിക്കേറ്റു. നിരവധി സ്ഥലങ്ങളില്‍ ബൂത്ത് കൈയ്യേറ്റവും നടക്കുന്നുണ്ട്. രാവിലെ ഏഴു മണിക്ക് വോട്ടെടുപ്പ് തുടങ്ങിയതിനു...

പി.ചിദംബരത്തെ കാത്തിരിക്കുന്നത് പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ അവസ്ഥയാണെന്ന് ബിജെപി

ന്യൂഡല്‍ഹി: മുന്‍ കേന്ദ്ര ധനമന്ത്രി പി.ചിദംബരത്തെ കാത്തിരിക്കുന്നത് പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ അവസ്ഥയാണെന്ന മുന്നറിയിപ്പുമായി ബിജെപി രംഗത്ത്. 20,000 കോടിയിലേറെ രൂപ ചിദംബരവും കുടുംബാംഗങ്ങളും വിവിധ വിദേശ ബാങ്കുകളില്‍ നിക്ഷേപിച്ചിട്ടുണ്ടെന്നും കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു....

ഇപ്പോള്‍ എഴുതിത്തരണോ..? ബിജെപി 120 സീറ്റുകള്‍ നേടുമെന്ന് വീണ്ടും യെദ്യൂരപ്പ

ബംഗളൂരു: രാജ്യം ഉറ്റുനോക്കുന്ന കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വന്‍വിജയം നേടുമെന്ന് ഉറപ്പിച്ച് വീണ്ടും പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ബി എസ് യെദ്യൂരപ്പയുടെ പ്രസ്താവന. ബി ജെ പി 120ല്‍ അധികം സീറ്റുകള്‍ നേടുമെന്ന് എഴുതി നല്‍കാന്‍ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്നുരാവിലെ...

കര്‍ണാടകയില്‍ കോണ്‍ഗ്രസിന് മുന്‍തൂക്കമെന്ന് എക്‌സിറ്റ് പോള്‍; തൂക്കുമന്ത്രിസഭയ്ക്ക് സാധ്യത; റിപ്പബ്ലിക് ടിവിയുടെ സര്‍വേയില്‍ ബിജെപിക്ക് അനുകൂലം

ബംഗളൂരു: രാജ്യം ഉറ്റുനോക്കുന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്‍തൂക്കം നേ ടുമെന്ന് എക്‌സിറ്റ്‌പോള്‍ സര്‍വേഫലം. ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിക്കാതെ തൂക്കുമന്ത്രിസഭയ്ക്കാണ് സാധ്യതയെന്നും സര്‍േവഫലങ്ങള്‍ പ്രവചിക്കുന്നു. അതേസമയം, റിപബ്ലിക് ടിവിയുടെ സര്‍േവ പ്രവചിക്കുന്നത് ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നാണ്. ജെഡിഎസ് കിങ്‌മേക്കര്‍ ആയേക്കുമെന്നും എക്‌സിറ്റ്...

ജയിക്കുമെന്ന് ബിജെപി തറപ്പിച്ചു പറഞ്ഞതിന് കാരണം ഇതാണോ..? ഏത് ബട്ടനില്‍ അമര്‍ത്തിയാലും വോട്ട് താമരയ്ക്ക്; കര്‍ണാടകയില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ്

ബംഗളൂരു: കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ സംസ്ഥാനത്തെ പലഭാഗത്തും വോട്ടിങ് മെഷീനുകളില്‍ കൃത്രിമം നടക്കുന്നുണ്ടെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്ത്. കോണ്‍ഗ്രസ് വക്താവായ ബ്രിജേഷ് കാലപ്പയാണ് ട്വിറ്ററിലൂടെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ബ്രിജേഷിന്റെ ട്വീറ്റ് ഇങ്ങനെ... 'ബെംഗളൂരുവിലെ ആര്‍ എം വി സെക്കന്‍ഡ് സ്‌റ്റേജിലെ എന്റെ മാതാപിതാക്കളുടെ...
Advertismentspot_img

Most Popular

G-8R01BE49R7