Tag: national

പടക്കങ്ങള്‍ നിരോധിച്ചില്ല; നിയന്ത്രണം ഏര്‍പ്പെടുത്തി സുപ്രീം കോടതി; ഓണ്‍ലൈന്‍ വില്‍പ്പന പാടില്ല

ന്യൂഡല്‍ഹി: രാജ്യമെമ്പാടും പടക്ക വില്‍പ്പന നിരോധിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. ഉപാധികളോടെയാണ് പടക്കങ്ങള്‍ വില്‍ക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. ഇ കൊമേഴ്‌സ് സൈറ്റുകള്‍ വഴി പടക്കങ്ങള്‍ വില്‍ക്കുന്നതിന് കോടതി വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. വായുമലിനീകരണം നിയന്ത്രിക്കാനുള്ള മാര്‍ഗമെന്ന നിലയില്‍ രാജ്യമെമ്പാടും പടക്കങ്ങളുടെ നിര്‍മാണവും വില്‍പനയും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട്...

ബിജെപിക്കെതിരേ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി വാജ്‌പേയുടെ മരുമകള്‍; മത്സരിക്കുന്നത് മുഖ്യമന്ത്രിക്കെതിരേ…

റായ്പുര്‍: ബിജെപിയെ സമ്മര്‍ദ്ദത്തിലാക്കാന്‍ പുതിയ തന്ത്രവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ഛത്തീസ്ഗഡ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി രമണ്‍സിങ്ങിന്റെ മണ്ഡലമായ രാജ്‌നന്ദ്ഗാവില്‍ അദ്ദേഹത്തിനെതിരെ അന്തരിച്ച മുന്‍ പ്രധാനമന്ത്രി എ.ബി. വാജ്‌പേയിയുടെ മരുമകളെ സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. വാജ്‌പേയിയുടെ മരുമകളും മുന്‍ ലോകസഭാംഗവുമായ കരുണ ശുകഌയയാണ് രമണ്‍...

കള്ളപ്പണം കണ്ടെത്താന്‍ പുതിയ നീക്കം

ന്യൂഡല്‍ഹി: വിദേശത്ത് നിക്ഷേപിച്ചിട്ടുള്ള ഇന്ത്യക്കാരുടെ അനധികൃത സ്വത്തുവകകളും കള്ളപ്പണവും കണ്ടെത്തി കേസ് രജിസ്റ്റര്‍ ചെയ്യുന്നതിനായി പ്രത്യേക പദ്ധതയുമായി ആദായനികുതി വകുപ്പ്. മറ്റ് രാജ്യങ്ങളില്‍ ഒളിപ്പിച്ചിട്ടുള്ള കള്ളപ്പണം കണ്ടെത്താന്‍ വിദേശ ഏജന്‍സികളുടെ സഹായത്തോടെ ബാങ്ക് നിക്ഷേപങ്ങളും വസ്തുവകകള്‍ സംബന്ധിച്ച വിവരങ്ങളും പരിശോധിച്ചു വരികയാണെന്നും ആദായ നികുതി വകുപ്പ്...

രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകില്ല…? ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്…

ചെന്നൈ: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി രാഹുല്‍ ഗാന്ധിയെ ഉയര്‍ത്തിക്കാട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ പി. ചിദംബരം. കോണ്‍ഗ്രസുമായി പ്രാദേശിക പാര്‍ട്ടികള്‍ സഖ്യമുണ്ടാക്കുന്നത് തടയുന്നതിന് അപകടകരമായ തന്ത്രങ്ങളാണ് ബിജെപി പയറ്റുന്നതെന്നും അദ്ദേഹം ആരോപിച്ചു. രാഹുല്‍ ഗാന്ധിയെയോ മറ്റേതെങ്കിലും നേതാവിനെയോ ഉയര്‍ത്തിക്കാട്ടില്ല. രാഹുല്‍ ഗാന്ധി...

രാജ്യത്ത് ആദ്യമായി പെട്രോള്‍ വിലയെ മറികടന്ന് ഡിസല്‍ വില

ഒടുവില്‍ അത് സംഭവിച്ചു. രാജ്യത്ത് ആദ്യമായി പെട്രോള്‍ വിലയെ കടത്തിവെട്ടി ഡീസല്‍ വില. ഒഡീഷയിലാണ് എണ്ണവിലയിലെ ഈ സംഭവം. ഒരു ലിറ്റര്‍ ഡീസല്‍ പെട്രോളിനെക്കാള്‍ 12 പൈസ കൂടുതലായാണ് ഇന്നലെ ഭുവനേശ്വറില്‍ വിറ്റത്. പെട്രോളിന് ലിറ്ററിന് 80.65 പൈസയും ഡീസലിന് 80.78 പൈസയുമായിരുന്നു ഇന്നലത്തെ...

ശക്തി ലഭിക്കാന്‍ 9 വയസുകാരന്റെ തലയറുത്ത് ബലികൊടുത്തു

ദുര്‍ഗാ പ്രീതിയിലൂടെ കൂടുതല്‍ ശക്തി ലഭിക്കുന്നതിനായി അമ്മാവന്‍ ഒന്‍പത് വയസുകാരനെ തലയറുത്ത് ബലി നല്‍കി. ഒഡീഷയിലാണ് സംഭവം. ഒക്ടോബര്‍ പതിമൂന്നിനാണ് കോസിനാസ്പദമായ സംഭവം നടക്കുന്നത്. ഘാന്‍ഷ്യം റാണ എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കുട്ടിയുടെ അമ്മാവന്‍ കുഞ്ഞ റാണ കസില്‍ സഹോദരന്‍ സംബാബന്‍...

സച്ചിനെ പിന്തള്ളി കോഹ്ലിയുടെ കുതിപ്പ്

ഗുഹാവത്തി: ഏറ്റവും വേഗത്തില്‍ 60 സെഞ്ച്വറികള്‍ എന്ന റെക്കോര്‍ഡ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്ക് സ്വന്തം. ഗുവാഹാത്തിയില്‍ വെസ്റ്റിന്‍ഡീസിനെതിരായ ആദ്യ ഏകദിനത്തിലെ സെഞ്ച്വറിയോടെയാണ് കോഹ്ലിയുടെ നേട്ടം. 386 ഇന്നിംഗ്‌സുകളില്‍ നിന്നാണ് കോഹ്ലി ഈ നേട്ടത്തില്‍ എത്തിയത്. ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡാണ് കോഹ്ലി...

വോട്ടുപിടിക്കാന്‍ പുതിയ തന്ത്രവുമായി ബിജെപി

ഭോപ്പാല്‍: മധ്യപ്രദേശ് നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടുപിടിക്കാന്‍ പുതിയ തന്ത്രവുമായി ബിജെപി. പരമാവധി മജീഷ്യന്മാരെ വാടകയ്‌ക്കെടുത്ത് ബിജെപി സര്‍ക്കാരിന്റെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ മാജിക്കിലൂടെ ജനങ്ങളിലെത്തിക്കാനാണ് പാര്‍ട്ടി സംസ്ഥാന നേതൃത്വം ആലോചിക്കുന്നത്. കഴിഞ്ഞ 15 വര്‍ഷമായി ബിജെപി സര്‍ക്കാരുകള്‍ ചെയ്ത കാര്യങ്ങള്‍ കോണ്‍ഗ്രസ് സര്‍ക്കാരുമായി താരതമ്യം...
Advertismentspot_img

Most Popular

G-8R01BE49R7