ഭോപ്പാല്‍: മധ്യപ്രദേശില്‍ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ അവകാശവാദമുന്നയിക്കാന്‍ ബി ജെ പിയും. സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കണമെന്ന് ആവശ്യപ്പെട്ട് ബി ജെ പി നേതാക്കള്‍ മധ്യപ്രദേശ് ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തുമെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
230 നിയോജകമണ്ഡലങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പിന്റെ അന്തിമഫലം ഫലം ബുധനാഴ്ച രാവിലെയാണ് പുറത്തെത്തിയത്. 114...
ഭോപ്പാല്‍: നീണ്ട അനശ്ചിതത്വത്തിനൊടുവില്‍ മധ്യപ്രദേശില്‍ അന്തിമ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു. കോണ്‍ഗ്രസാണ് ഏറ്റവും വലിയ ഒറ്റകക്ഷി. 114 സീറ്റുകളാണ് കോണ്‍ഗ്രസിന് ലഭിച്ചത്. ബി.ജെ.പി 109 സീറ്റുകള്‍ നേടി. ബി.എസ്.പി രണ്ടിടത്തും സമാജ് വാദി പാര്‍ട്ടി ഒരിടത്തും ജയിച്ചുകയറി. നാലു സീറ്റുകളില്‍ സ്വതന്ത്രര്‍ക്കാണ് വിജയം.
തുടക്കം...
ന്യൂഡല്‍ഹി: വിവിധ സംസ്ഥാന നിയമസഭകളിലേക്കു നടന്ന തിരഞ്ഞെടുപ്പിലെ വിജയം കോണ്‍ഗ്രസിന്റെ ഉത്തരവാദിത്തം വര്‍ധിപ്പിക്കുന്നതായി പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇതു കര്‍ഷകരുടെയും സാധാരണക്കാരുടെയും വിജയമാണ്. യുവജനങ്ങളും കര്‍ഷകരും ചെറുകിട വ്യാപാരികളുമാണ് കോണ്‍ഗ്രസിന്റെ വിജയത്തിനു പിന്നില്‍. പാര്‍ട്ടിക്കു വോട്ടു ചെയ്ത എല്ലാവര്‍ക്കും നന്ദി. ഏല്‍പ്പിച്ച ഉത്തരവാദിത്തം...
ന്യൂഡല്‍ഹി: ആരൊക്കെയാവും മുഖ്യമന്ത്രിമാര്‍ എന്ന ചര്‍ച്ചകള്‍ നടക്കുകയാണ്. പാര്‍ട്ടി നേരിടാന്‍ പോകുന്ന പ്രതിസന്ധിയാണ. മൂന്ന് സംസ്ഥാനങ്ങളിലെ സര്‍ക്കാര്‍ രൂപീകരണം കോണ്‍ഗ്രസിന് മുന്നിലെ പ്രധാന വെല്ലുവിളിയാണ്. ആഭ്യന്തരകലഹം ഒഴിവാക്കി മുന്നോട്ട് കൊണ്ടുപോകുകയെന്നതാണ് മധ്യപ്രദേശിലും രാജസ്ഥാനിലും സര്‍ക്കാര്‍ രൂപീകരണത്തിനൊരുങ്ങുന്ന പാര്‍ട്ടിയുടെ മുന്നിലെ പ്രധാന വെല്ലുവിളി.
മധ്യപ്രദേശില്‍ മുതിര്‍ന്ന നേതാവ്...