ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 77,61,312 ആയി. ഇതുവരെ 1,17,306 പേര്‍ മരണമടഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 54,366 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 690 പേര്‍ കൂടി മരണമടഞ്ഞു.
നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 6,5,509 ആയി കുറഞ്ഞു. ഒരു ദിവസത്തിനുള്ളില്‍ 20,303 എണ്ണം കൂടി...