ന്യൂഡല്‍ഹി : ഇന്ത്യ ഇന്നനുഭവിക്കുന്ന പ്രതിസന്ധിക്ക് കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന വിമര്‍ശനവുമായി രാജ്യാന്തര മെഡിക്കല്‍ ജേണല്‍ 'ലാന്‍സെറ്റ്'. ഒന്നാം തരംഗത്തെ നേരിട്ടശേഷം അലംഭാവം കാട്ടിയതാണ് ഇന്നത്തെ പ്രതിസന്ധിക്ക് കാരണമെന്നു ജേണലില്‍ പറയുന്നു.
രാജ്യാന്തര തലത്തില്‍ പ്രശസ്തമായ ആധികാരിക മെഡിക്കല്‍ ജേണലുകളിലൊന്നാണ് ബ്രിട്ടനില്‍നിന്നു പ്രസിദ്ധീകരിക്കുന്ന ലാന്‍സെറ്റ്....