കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ് ഭരണകൂടം. ഇതിനിടെ ജാര്‍ഖണ്ഡില്‍നിന്ന് പുറത്തുവരുന്നത് വേറിട്ട ഒരു വാര്‍ത്തയാണ്. കൊറോണ വ്യാപിക്കുന്നതിനിടെ വാര്‍ഡ് ഡ്യൂട്ടിക്കിട്ടതിനെ തുടര്‍ന്ന് ഡോക്ടര്‍ ദമ്പതിമാര്‍ രാജിവച്ചു. ജാര്‍ഖണ്ഡിലെ വെസ്റ്റ് സിങ്ഭം ജില്ലയിലെ ഡോക്ടര്‍മാരായ അലോക് ടിര്‍ക്കിയും ഭാര്യ സൗമ്യയുമാണ് രാജിവച്ചത്....
ലക്‌നൗ: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെയുണ്ടായ നാശനഷ്ടങ്ങള്‍ നികത്താന്‍ പ്രതിഷേധക്കാരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍. പ്രതിഷേധത്തിനിടെയുണ്ടായ നാശനഷ്ടങ്ങള്‍ പ്രതിഷേധക്കാരില്‍ നിന്ന് ഈടാക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരത്തെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
2018 ലെ സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ പൊതുമുതല്‍ നശിപ്പിച്ചുവെന്ന്...
അഹമ്മദാബാദ്: ഭൂമിക്കടിയില്‍ ഒളിച്ചാലും തീവ്രവാദികളെ വെറുതെവിടില്ലെന്ന പ്രസ്താവനയുമായി പ്രധാനമന്ത്രി. അഹമ്മദാബാദിലെ പൊതുയോഗത്തില്‍ പുല്‍വാമ ആക്രമണത്തെ കുറിച്ചും ഭീകരവാദത്തെ കുറിച്ചും ഇന്ത്യയുടെ തിരിച്ചടിയെ കുറിച്ചുമെല്ലാം സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
'കൃത്യമായ മറുപടി കൊടുക്കുക എന്നത് എന്റെ ഒരു പ്രകൃതമാണ്. ഭീകരവാദികളുടെ വീട്ടില്‍ കയറി അവരെ ഞങ്ങള്‍ തുടച്ചു നീക്കും....