ഫഹദും നസ്രിയയും മലയാളത്തിന്റെ പ്രിയ താരദമ്പതികളാണ്.വനിതാ ഫിലിം അവാര്‍ഡ് വേദിയില്‍ നസ്രിയയെ പ്രകീര്‍ത്തിച്ച് നടന്‍ നടന്‍ ഫഹദ് ഫാസില്‍. മികച്ച നടനുള്ള വനിതയുടെ പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷമായിരുന്നു നടന്‍ വികാരഭരിതനായി സംസാരിച്ചു.
മലയാളത്തില്‍ സിനിമ ചെയ്യാന്‍ പറ്റി എന്നുള്ളതാണ് എന്റെ ഭാഗ്യം. ജീവിതത്തിലെ എല്ലാ വനിതകളേയും...