Tag: nampi narayanan

നഷ്ടപരിഹാരമായ 50 ലക്ഷം രൂപ കേരള പുനര്‍നിര്‍മ്മാണത്തിലേക്ക് നല്‍കും, ഖജനാവില്‍ നിന്ന് ഇത്രയും വലിയൊരു തുക താന്‍ സ്വീകരിക്കുന്നത് അനീതിയാകുമെന്ന് നമ്പി നാരായണന്‍

തിരുവനന്തപുരം: ചാരക്കേസില്‍ പ്രതിയാക്കി പൊലീസ് പീഡിപ്പിച്ചതിനു നഷ്ടപരിഹാരമായി കിട്ടുന്ന അമ്പതു ലക്ഷം രൂപ പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മാണത്തിലേക്ക് നല്‍കുമെന്ന് നമ്പിനാരായണന്‍. പ്രളയത്തിന് ശേഷം കേരളം പുനര്‍നിര്‍മിക്കുന്നതിന് സര്‍ക്കാര്‍ പലവഴിക്കു പണം സമാഹരിക്കുന്നതിനിടയില്‍ ഖജനാവില്‍ നിന്ന് ഇത്രയും വലിയൊരു തുക താന്‍ സ്വീകരിക്കുന്നത് അനീതിയാകുമെന്ന് അദ്ദേഹം...
Advertismentspot_img

Most Popular

G-8R01BE49R7