Tag: name

ലൈംഗിക ചൂഷണത്തിന് ഇരയാകുന്ന സ്ത്രീകളുടെ പേര് മറച്ചുവയ്ക്കുന്നത് സ്ത്രീവിരുദ്ധതയാണെന്ന് എം.സി ജോസഫൈന്‍

തിരുവനന്തപുരം: ലൈംഗിക ചൂഷണത്തിന് ഇരയാക്കുന്ന സ്ത്രീകളുടെ പേര് മറച്ചുവയ്ക്കുന്നത് സ്ത്രീവിരുദ്ധതയാണെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ എം.സി.ജോസഫൈന്‍. വനിതാ കമ്മീഷനും കേരള സര്‍വകലാശാല എന്‍.എസ്.എസ്. യൂണിറ്റും ചേര്‍ന്ന് സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു ജോസഫൈന്‍. സ്ത്രീയുടെ സുരക്ഷിതത്വത്തിന് വേണ്ടിയാണ് പേര് മറച്ചുവയ്ക്കുന്നതെന്നാണ് വിവക്ഷ. ഇതെല്ലാം സ്ത്രീവിരുദ്ധ ബോധത്തില്‍നിന്ന്...

കൊച്ചിയില്‍ ആക്രമിക്കപ്പെട്ട യുവനടിയുടെ പേര് കോടതി രേഖകളില്‍ ഇനി ഇങ്ങനെ അറിയപ്പെടും..!!

കൊച്ചി: കൊച്ചിയില്‍ ആക്രമിക്കപ്പെട്ട യുവനടി തന്റെ പേരിനു പകരം 'എക്സ്' എന്നു രേഖപ്പെടുത്തി ഹര്‍ജി നല്‍കിയ നടപടി ഹൈക്കോടതി അംഗീകരിച്ചു. നടിയുടെ പേരും മേല്‍വിലാസവുമടക്കമുള്ള വിവരങ്ങള്‍ മുദ്രവച്ച കവറില്‍ ഇതോടൊപ്പം നല്‍കിയിരുന്നു. ഇത് ഹൈക്കോടതി രജിസ്ട്രി സുരക്ഷിതമായി സൂക്ഷിക്കാനും സിംഗിള്‍ബെഞ്ച് നിര്‍ദ്ദേശിച്ചു. പീഡനക്കേസുകളിലെ ഇരകളുടെ പേര്...

താജ്മഹലിന്റെ പേര് രാമ അല്ലെങ്കില്‍ കൃഷ്ണ മഹല്‍ എന്നാക്കണം!!! ബി.ജെ.പി എം.എല്‍.എ

ന്യൂഡല്‍ഹി: താജ്മഹലിന്റെ പേര് മാറ്റണമെന്ന ആവശ്യവുമായി ബി.ജെ.പി എം.എല്‍.എ സുരേന്ദ്ര സിങ്. താജ് മഹല്‍ എന്ന പേരുമാറ്റി രാമ അല്ലെങ്കില്‍ കൃഷ്ണ മഹല്‍ എന്നാക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. താജ്മഹലിന് ഇന്ത്യന്‍ ഐഡന്റിറ്റി നല്‍കാനാണ് പേരുമാറ്റം എന്നാണ് അദ്ദേഹത്തിന്റെ വാദം. തനിക്ക് അതിന് അധികാരമുണ്ടായിരുന്നെങ്കില്‍ 15 ദിവസം...
Advertismentspot_img

Most Popular