'വിവാഹ ജീവിതം ശാപമായിരുന്നുവെന്ന് പഴയകാല നടി നളിനി. തന്റെ വിവാഹ ജീവിതത്തിലെ താളപ്പിഴകളെ കുറിച്ച് പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭമുഖത്തിലാണ് നളിനി മനസു തുറന്നത്. നടന്‍ രാമരാജനെയാണ് നളിനി വിവാഹം കഴിച്ചത്.
'വിവാഹ ജീവിതം ശാപമായിരുന്നു, അതില്‍ കുറ്റബോധമുണ്ട്. ജീവിതത്തിന്റെ അവസാനം വിവാഹമാണെന്നും, ഒരുപാട്...
ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളായ എസ് നളിനി ശ്രീധരന്റെ ജാമ്യഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. വെല്ലൂര്‍ വനിതാ ജയിലില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ് നളിനി.
മാര്‍ച്ച് ഒന്നിനാണ് മദ്രാസ് ഹൈക്കോടതിയിലെ മധുര ബെഞ്ച് മറ്റൊരു പ്രതിയായ രവിചന്ദ്രന് രണ്ടാഴ്ചത്തെ പരോള്‍ അനുവദിച്ചിരുന്നു. രവിചന്ദ്രന്‍ സമര്‍പ്പിച്ച...