Tag: mysskin

‘മമ്മൂക്ക പെണ്ണായിരുന്നെങ്കില്‍ ഞാന്‍ ബലാത്സംഗം ചെയ്‌തേനെ’,സംവിധായകന്‍ വിവാദത്തില്‍ (വീഡിയോ)

പേരന്‍പ് എന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ പ്രകടനത്തെ പുകഴ്ത്തിയ സംവിധായകന്‍ മിഷ്‌കിന്റെ വാക്കുകള്‍ വിവാദത്തില്‍. മമ്മൂട്ടി ഒരു നടിയായിരുന്നെങ്കില്‍ താന്‍ പ്രേമിക്കുകയും ബലാത്സംഗം ചെയ്യുമായിരുന്നെന്നും ആയിരുന്നു അദ്ദേഹം പറഞ്ഞത്. പേരന്‍പിന്റെ ഓഡിയോ ലോഞ്ചിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. 'ഈ ചിത്രത്തില്‍ മമ്മൂട്ടി അഭിനയിച്ചിട്ടില്ല. കുടുംബങ്ങള്‍ കാണേണ്ട ചിത്രമാണ് ഇത്....
Advertismentspot_img

Most Popular

G-8R01BE49R7