യാങ്കൂണ്‍: മ്യാന്‍മര്‍ വീണ്ടും പട്ടാള ഭരണത്തിലേക്ക്. രാജ്യത്തെ ഭരണസമിതിയെ അട്ടിമറിച്ച സൈന്യം മ്യാന്‍മര്‍ സ്റ്റേറ്റ് കൗണ്‍സിലര്‍ ചുമതല വഹിക്കുന്ന ആങ് സാന്‍ സൂ കിയെ തടവിലാക്കി.
മ്യാന്‍മര്‍ ഭരണസമിതി അധികാരമേല്‍ക്കാനിരിക്കെയാണ് പട്ടാളം ഭരണം പിടിച്ചെടുത്തത്. സൂകിയെ കൂടാതെ പ്രസിഡന്റ് വിന്‍ മിന്റ് അടക്കം വിവിധ പ്രവിശ്യാ...