Tag: mullappally ramachandran

ഒരു നിബന്ധന അംഗീകരിച്ചാല്‍ കേരളത്തിലും സിപിഎമ്മുമായി സഹകരിക്കാമെന്ന് മുല്ലപ്പള്ളി

മലപ്പുറം: ബംഗാളില്‍ മാത്രമല്ല കേരളത്തിലും സി.പി.എമ്മുമായി സഹകരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാണെന്ന് കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സി.പി.എം. അക്രമരാഷ്ട്രീയം അവസാനിപ്പിച്ചാല്‍ അവരുമായി സഹകരിക്കാമെന്നും മുസ്ലീം ലീഗിന്റെ മൂന്നാം സീറ്റ് ആവശ്യം മുന്നണിയില്‍ പ്രശ്‌നമാകില്ലെന്നും മുല്ലപ്പള്ളി മലപ്പുറത്ത് പറഞ്ഞു. ബംഗാളില്‍ സി.പി.എമ്മും കോണ്‍ഗ്രസും സഹകരിക്കാമെന്ന് തീരുമാനമെടുത്തതിന്...

ആരാ ആ വൃത്തികെട്ടവന്‍..? ഏതാ കക്ഷി..? സ്വീകരണ വേദിയില്‍ പ്രവര്‍ത്തകനോട് ക്ഷുഭിതനായി മുല്ലപ്പള്ളി രാമചന്ദ്രന്‍

വടകര: കോണ്‍ഗ്രസ് നടത്തുന്ന ജനമഹായാത്രയുടെ സ്വീകരണ വേദിയില്‍ ക്ഷുഭിതനായി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ജനമഹായാത്രയുടെ വടകരയിലെ സ്വീകരണ ചടങ്ങിനിടെയാണ് സംഭവം. പ്രസംഗം തുടങ്ങിയപ്പോള്‍ വേദിയിലുള്ളവരെ അഭിസംബോധന ചെയ്യുകയായിരുന്നു കെ.പി.സി.സി പ്രസിഡന്റ്. ഇതിനിടെ സദസില്‍ നിന്നും ഒരു പ്രവര്‍ത്തകന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയില്‍ രാധാകൃഷ്ണന്റെ...

ശബരിമല: മുഖ്യമന്ത്രിയും ബിജെപിയും തമ്മില്‍ ഒത്തുതീര്‍പ്പ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും ബിജെപിയും തമ്മിലുണ്ടാക്കിയ ഒത്തുതീര്‍പ്പു പ്രകാരമാണു ബിജെപിയുടെ സമരം ശബരിമലയില്‍നിന്നു സെക്രട്ടേറിയറ്റിനു മുന്നിലേക്കു മാറ്റിയതെന്നു കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ശബരിമലയില്‍ ഇരുകൂട്ടരുടെയും കൈപൊള്ളിയിരിക്കുകയാണ്. സര്‍ക്കാര്‍ നിര്‍ദേശപ്രകാരം നടപടി എടുക്കേണ്ടിവന്ന 2 ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ കണ്ണീരോടെയാണു മല ഇറങ്ങിയതെന്നും...
Advertismentspot_img

Most Popular