എളങ്കുന്നപ്പുഴ: പുതുവൈപ്പ് എൽഎൻജി ടെർമിനലിനു മുൻപിലുള്ള പൈലിങ് ചെളിനിറഞ്ഞ ചതുപ്പ് നിലത്തിൽ താഴ്ന്നു കൊണ്ടിരുന്ന സിനിമ ആർട്ട് ഡയറക്ടർക്കിതു പുതു ജീവൻ. സിനിമയുടെ ലൊക്കേഷൻ തേടിയെത്തിയ മലപ്പുറം കെ പുരം മുളക്കിൽ നിമേഷാണു ചതുപ്പുനിലത്തിൽ ഇറങ്ങിയ ഉടനെ താഴ്ന്നു പോയത്. നിമേഷ് ചതുപ്പിൽ താഴുന്നതുകണ്ട്...