മുംബൈ : കോവിഡ് മരണങ്ങള്‍ കൂടുമ്പോള്‍ മുംബൈ മഹാനഗരം സാക്ഷ്യം വഹിക്കുന്നത് സമാനതകളില്ലാത്ത ദുരിതക്കാഴ്ചകള്‍ക്ക്. രോഗബാധയെത്തുടര്‍ന്നുളള മരണം ഉയര്‍ന്നതോടെ മൃതശരീരങ്ങള്‍ ഏറ്റെടുക്കാന്‍ ഉറ്റവര്‍ തയാറാകാത്ത സ്ഥിതിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. വൈറസ് ബാധിതരെ ഒറ്റപ്പെടുത്തുന്ന സാഹചര്യവും വര്‍ധിക്കുന്നു.
ദിനംപ്രതി ശരാശരി രണ്ടായിരത്തോളം പേര്‍ക്കു രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും 80...